രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.
പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് 104 രൂപ 38 പൈസയാണ് പെട്രോൾ വില. ഡീസലിന് 95 രൂപ 67 പൈസയുമായി.
കോഴിക്കോട് പെട്രോളിന് 102 രൂപ 64 പൈസയായി വില വര്‍ധിച്ചു.
ഡീസലിന് 95 രൂപ 88 പൈസയാണ് ഇന്നത്തെ വില.
തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഇന്ധന വില കൂട്ടിയത്.