പ്ലസ് വണ് സീറ്റ് ക്ഷാമം: കലകെട്രേറ്റ് മാർച്ച് വിജയിപ്പിക്കും:എം എസ് എഫ്

Latest ഇന്ത്യ കേരളം പ്രാദേശികം

ഉപ്പള: പഠിച്ചു ജയിച്ചവരെ പഠിക്ക് പുറത്താകരുത്, ജില്ലായിൽ അധികം ബാച്ചുകൾ അനുവദിക്കുക എന്നീ ആവാശ്യമുന്നയിച്ച്
കാസർഗോഡ് എം എസ് എഫ് ജില്ലാ കമ്മറ്റിയുടെ ഒക്ടോബർ 21 നടക്കുന്ന കലക്രേsർ മാർച്ച് വിജയിപ്പിക്കാൻ എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തകസമിതി യോഗത്തിൽ തീരുമാനമെടുത്തു.മഞ്ചേശ്വരം
മണ്ഡലത്തിൽ നിന്നും അലോട്മെന്റിൽ സീറ്റ് ലഭിക്കാത്ത വിദ്യാർഥികളടക്കം 200ഓളം വിദ്യാർത്ഥികളെ കളക്ട്രേറ്റ് മാർച്ചിൽ അണിനിരത്തുവാനും തീരുമാനമായി, പ്രസിഡൻ്റ് സവാദ് അംഗടിമുഗർ അധ്യക്ഷൻ വഹിച്ചു, ജില്ലാ സെക്രട്ടറി സയ്യിദ് താഹ തങ്ങൾ ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി റഹിം പള്ളം, മഷൂദ് ആരിക്കാടി, നമീസ് കുരുത്തോടി, സിറാജ് അംഗടിമുഗർ, അൻസാർ മജീർ പള്ളം, ഉനൈസ് ബായർ, ബിലാൽ ആരിക്കാടി, എന്നിവർ സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മുഫാസി കോട്ട സ്വാഗതം പറഞ്ഞു, ജംഷീർ മൊഗ്രാൽ നന്ദി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *