ബി.ജെ.പി യില്‍ അഴിച്ചുപണി: രവീശ തന്ത്രി കുണ്ടാര്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, അഡ്വ. കെ ശ്രീകാന്തിന് സംസ്ഥാന സെക്രട്ടറിയായി ചുമതല നല്‍കി

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: കാസര്‍കോട് ബി ജെ പി അധ്യക്ഷ സ്ഥാനത്ത് മാറ്റം. രവീശ തന്ത്രി കുണ്ടാര്‍ പുതിയ ജില്ലാ പ്രസിഡണ്ട്. അഡ്വ. കെ ശ്രീകാന്തിന് സംസ്ഥാന സെക്രട്ടറിയായി ചുമതല നല്‍കി. കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന പ്രസിഡണ്ടായി തുടരും
ബിജെപിയി ഭാരവാഹി പട്ടിക
പുതിയ പദവി ലഭിച്ചവര്‍

5 ജില്ല പ്രസിഡന്റുമാരെ മാറ്റി
കാസര്‍ഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംത്തിട്ട

പുതിയ വൈസ് പ്രസിഡന്റുമാര്‍- പി.രഘുനാഥ്, ബി.ഗോപാലാകൃഷ്ണന്‍, സി ശിവന്‍കുട്ടി

സംസ്ഥാന സെക്രട്ടറിമാര്‍ പുതിയത്
കെ.ശ്രീകാന്ത്, ജെ.ആര്‍ പത്മകുമാര്‍,രേണു സുരേഷ്, പന്തളം പ്രതാപന്‍,

ട്രഷറര്‍- ഇ.കൃഷ്ണകുമാര്‍

പുതിയ വക്താക്കള്‍

കെ.വിഎസ് ഹരിദാസ്
സന്ദീപ് വചസ്പതി
ടിപി സിന്ധുമോള്‍

ഓഫീസ് സെക്രട്ടറി
ജയരാജ് കൈമള്‍

ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍
എംഎസ് സമ്പൂര്‍ണ്ണ, ജി.രാമന്‍ നായര്‍,ജി.ഗിരീശന്‍, ജി.കൃഷ്ണകുമാര്‍(ആക്ടര്‍)

കിസാന്‍ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍- ഷാജി ആര്‍ നായര്‍

Leave a Reply

Your email address will not be published. Required fields are marked *