തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍(fuel price) വീണ്ടും വര്‍ദ്ധനവ്. ഡീസലിന് പിന്നാലെ 72 ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോൾ വിലയിലും വർധന.
ഇന്ന് പെട്രോളിന് 22 പൈസയാണ് കൂട്ടിയത്.
തുടർച്ചയായ നാലാം ദിവസവും ഡീസൽ വിലയും കൂട്ടി.
ഡീസലിന് 26 പൈസയുടെ വർധനയാണ് വരുത്തിയത്.