സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയ്കൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി

Latest ഇന്ത്യ കേരളം പ്രാദേശികം

ആലംപാടി – നാൽത്തടുക നുസ്രത്തുൽ ഇസ്ലാം മദ്രസ്സ യിൽ 2020/2021 ൽ സമസ്ത പൊതുപരീക്ഷയിൽ അഞ്ച്,ഏഴ്,പത്ത്,ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർഥി അഹ്മദ് റഫാസ്,
ഏഴാം ക്ലാസ്സ് വിദ്യാർഥി ആദിൽ മുബാറക്,
പത്താം ക്ലാസ്സ് വിദ്യാർഥിനി ഫാത്തിമത്ത് മിർഷാന,
നാൽത്തടുക നുസ്രത്തുൽ ഇസ്ലാം മദ്രസയുടെ നബിദിനാഘോഷ പരിപാടിയിൽ വെച്ചു ക്യാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു.
സൗദി ആലംപാടി ജമാഅത്ത് വൈസ് പ്രസിഡണ്ട് എസ് അബ്ദുല്ല, നാസർ താഹിഫ്,
അന്ത്ക്ക മിഹ്റാജ്,
അനസ് ഹിറ്റാച്ചി,
ലെത്തീഫ് നാൽത്തടുക,എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *