ഹുസുനുൽ ഖുൽക്ക് തര്ബിയ്യത്ത് ക്യാമ്പ്; പുത്തിഗെ സെക്ടറില്‍ സംഘടിപ്പിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കളത്തൂര്‍ : എസ് എസ് എഫ് പുത്തിഗെ സെക്ടർ തര്‍ബിയത്ത് ക്യാമ്പ് ഡിവിഷന്‍ തല ഉദ്ഘാടനം നടന്നു.
കളത്തൂര്‍ താജുല്‍ ഉലമ എഡ്യുകേഷന്‍ സെന്ററില്‍ നടന്ന ക്യാമ്പ് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍ ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് കാസറഗോഡ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ സംഘടനാ ക്ലാസിന് നേതൃത്വം നല്‍കി.
ഇര്‍ഫാദ് മായിപ്പാടി,മന്‍ഷാദ് അഹ്സനി, കെ എം കളത്തൂര്‍, ഹാഫിസ് മിഖ്ദാദ് ഹിമമി ക്ലാസുകളവതരിപ്പിച്ചു.
ഇര്‍ഷാദ് കളത്തൂര്‍, ഹാഫിസ് ഉനൈസ്, മുഷ്താഖ് കളത്തൂര്‍, ജുനൈദ് രിഫായി നഗര്‍,ഫര്‍ഹാന്‍ മുഹിമ്മാത്ത്,സുഹൈല്‍ രിഫായിനഗര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *