12 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ചിത്രമൊരുങ്ങുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. അടുത്ത മാസം തന്നെ ചിത്രീകരണം തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം