ബൊവിക്കാനം ജമാഹത്ത് കമ്മിറ്റിയും ആൽ ആമീൻ യൂത്ത് ഫെഡറയേഷനും സ്വാതന്ത്ര തിന പരിപാടിയുടെ ഭാഗമായി തേഷിയ പതാക ഉയർത്തി…. മദ്രസ കോംബൗണ്ടിൽ നടന്ന ജമാഹഹത്ത് കമ്മിറ്റിടെ പരിപാടി പ്രസിഡന്റ് മുസഹാജി ബാലനടുക്കാം പതാക ഉയർത്തി…. പള്ളി പരിസരത്തു നടന്ന ആൽ ആമീൻ യൂത്ത് ഫെഡറേഷന്റെ പരിപാടിയിൽ ജമാഹത്ത് ഖത്തീബ് അഷ്‌റഫ് ഇമ്താദി പതാക ഉയർത്തി ജമാഹത്ത് ഭാരവായികൾ ആൽ ആമീൻ ഭാരവായികൾ പങ്കെടുത്തു…..
