വെള്ളരിക്കുണ്ട്: ബളാലിൽ പതിനഞ്ച്കാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി കരുണാകരൻ (49) എന്നയാൾക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് പോക്സോ കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം.പെൺ കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് കേസെടുക്കുകയായിരുന്നു
എസ്.ഐ റെജി കുമാറാണ് കേസന്വേഷിച്ചത്.
പ്രതിയെ വൈദ്യപ്രതിരോധക്ക് ശേഷം വൈകിട്ടോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും