കാസറഗോഡ് ഹോസങ്കടിയിൽ ബൈക്കപകടം15 കാരൻ മരിച്ചു

Latest കേരളം പ്രാദേശികം

ഉപ്പള: സ്കൂട്ടർ അപകടത്തിൽ പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

പെരിങ്കടി സ്വദേശിയായ ഹിഷാം(15) ആണ് ഹൊസങ്കടിയിലുണ്ടായ അപകടത്തിൽ മരിച്ചത്.

ജി.എച്ച്.എച്ച്.എസ് മംഗൽപ്പാടിയിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഹിഷാം

Updating….

Leave a Reply

Your email address will not be published. Required fields are marked *