അതിരപ്പിള്ളിയും വാഴച്ചാലും നിറഞ്ഞൊഴുകുന്നു .
ശക്തമായ മഴയിൽ അതിരപ്പിള്ളി – ആനമല റോഡിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു .
അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി .
മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം:
സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം .
മധ്യ കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി സജീവം .
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത .
മധ്യ വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത .