ചിക്മംഗളുരുവിൽ 19കാരനെ കുത്തികൊലപ്പെടുത്തി പിന്നിൽ ആർ എസ് എസ് എന്ന് മുസ്ലിം സംഘടനകൾ

Latest കേരളം പ്രാദേശികം

മംഗളുരു :കർണാടകയിൽ ചിക്മംഗളുരുവിലെ ലെ ഗദഗിൽ യുവാവിനെ കുത്തികൊലപ്പെടുത്തി.

സമീർ (19)ആണ് മരിച്ചത്.

കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണ് എന്നും കലാപത്തിനുള്ള ശ്രമമാണിതെന്നും മുസ്ലിം സംഘടനകൾ പറഞ്ഞു

,ഇന്നലെ രാത്രിയായിരുന്നു സംഭവം

Leave a Reply

Your email address will not be published. Required fields are marked *