വീഡിയോ കോളില്‍ കെണിയൊരുക്കി തട്ടിപ്പ് സംഘം ;ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്

വീഡിയോ കോളിലൂടെയുള്ള തട്ടിപ്പ് വർധിക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഇസ്റ്റാഗ്രാം, വാട്‌സ് ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിൽ നിന്നും അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുകയെന്ന് […]

Continue Reading

‘ക്ലബ്ഹൗസിൽ കൂടുന്നോ?’ ക്ലബ്ഹൗസിനെ കുറിച്ചു കുടുതലറിയാം

ഇൻവിറ്റേഷനിലൂടെ മാത്രം ഉപയോഗിക്കാൻ കഴിയുന്നതും ശബ്ദത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതുമായ സമൂഹ മാധ്യമ മൊബൈൽ ആപ്ലിക്കേഷൻ ആണ് ക്ലബ്ഹൗസ്. ഇവിടെ വോയ്‌സ് ചാറ്റ് റൂമുകൾ എന്ന പ്രത്യേക സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയും. തത്സമയം ചർച്ചകൾ സംഘടിപ്പിക്കാൻ കഴിയുന്ന വോയ്‌സ് ചാറ്റ് റൂമിൽ ഒരു സമയം 5000 ആളുകൾക്ക് വരെ പങ്കാളികളാകാൻ കഴിയും. 2021-ൽ ടൈം മാഗസിൻ പുറത്തിറക്കിയ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 കമ്പനികളുടെ പട്ടികയിൽ ക്ലബ്ഹൗസും ഇടം പിടിച്ചിട്ടുണ്ട്. ആളുകൾക്ക് ഒന്നിച്ച് […]

Continue Reading

ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരം; ഇന്ത്യയിൽ 5ജി നടപ്പാക്കരുത്: നടി ജൂഹി ചൗള കോടതിയിൽ

ന്യൂഡൽഹി: രാജ്യത്ത് ഉടനെ നടപ്പാക്കാൻ ലക്ഷ്യംവെയ്ക്കുന്ന 5 ജി-ക്ക് എതിരെ കോടതിയെ സമീപിച്ച് നടി ജൂഹി ചൗള. റേഡിയോ ഫ്രീക്വൻസി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന ജൂഹി ചൗള 5 ജി നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയെയാണ് സമീപിച്ചത്. ‘സാങ്കേതിക രംഗത്തെ മുന്നേറ്റത്തിന് ഞങ്ങൾ എതിരല്ല, വയർലസ് ഉപകരണങ്ങളിൽ നിന്നും നെറ്റ് വർക്ക് ടവറുകളിൽ നിന്നുമുള്ള റേഡിയോ ഫ്രീക്വൻസി വികിരണത്തെക്കുറിച്ചുള്ള സ്വന്തം ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ഞങ്ങൾ നിരന്തരമായ ആശയക്കുപ്പത്തിലാണ്. വികിരണം അങ്ങേയറ്റം അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും […]

Continue Reading

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആദ്യ പരീക്ഷ ജൂൺ 6ന് തുടങ്ങും. പത്താം തിയതി വരെ ഇടവേളകളില്ലാതെ പരീക്ഷ തുടരും. പിന്നീട് 13 മുതൽ 16 വരെ പരീക്ഷ നടക്കും. രാവിലെ 9.40നാണ് പരൂക്ഷ ആരംഭിക്കുക. ഒന്നാം വർഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തിയതി 15-06-2021 ആണ്. 20 രൂപ പിഴയോടെ 19-05-2021 വരെ ഫീസ് അടയ്ക്കാം.

Continue Reading

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പ്ര​ഭാ​ത-​സാ​യാ​ഹ്ന സ​വാ​രി​യാ​കാം; ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ . പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ പ്ര​ഭാ​ത ന​ട​ത്ത​വും വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ വൈ​കു​ന്നേ​ര​ത്തെ ന​ട​ത്ത​വും സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു അ​നു​വ​ദി​ക്കു​മ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം സ്റ്റേ​ഷ​ന​റി ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. തു​ണി​ത്ത​ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ട​ക​ളി​ൽ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തു​ക​ൾ കാ​ണി​ച്ചാ​ൽ മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നാ​നു​വാ​ദ​മു​ള്ളൂ. മ​റ്റെ​ല്ലാ വ്യ​ക്തി​ക​ൾ​ക്കും ഉ​ൽ‌​പ്പ​ന്ന​ങ്ങ​ളു​ടെ ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

Continue Reading

വാക്സിന്‍ പ്രതിസന്ധി പരിഹരിക്കാൻ ഒന്നിച്ചു നിൽക്കണം; 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്

വാക്സിൻ  പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, ഒഡീഷ, ബംഗാൾ, ജാർഖണ്ഡ്, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണു പിണറായി വിജയൻ കത്തയച്ചത്. വാക്സിൻ വിതരണം സൗജന്യമാക്കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് സംയുക്തമായി ആവശ്യപ്പെടമെന്ന് കത്തിൽ പറയുന്നു. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാക്സിനേഷൻ നടത്തണമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. എന്നാൽ […]

Continue Reading

ഉപയോഗിച്ച പിപിഇ കിറ്റ് കഴുകി ഉണക്കിയ ശേഷം മറിച്ചു വിൽക്കുന്നു എന്ന് ആരോപണം; വീഡിയോ ദൃശ്യം പുറത്ത്

കോവിഡ് വൈറസിൽ നിന്നും രക്ഷ നേടാനായി ധരിക്കുന്ന പി പി ഇ കിറ്റ് ഉപയോഗിച്ച ശേഷം കഴുകി വീണ്ടും വിൽപ്പനക്ക് തയ്യാറാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോവിഡ് വൈറസിനെതിരെ രാജ്യം പൊരുതുന്നതിനിടെയാണ് മധ്യപ്രദേശിൽ നിന്നും വീഡിയോ പുറത്ത് വരുന്നത്. പി പി ഇ കിറ്റും ഗ്ലൗസും ഉൾപ്പടെയുള്ളവ ചൂട് വെള്ളത്തിൽ കഴുകിയ ശേഷം വിൽപ്പനക്ക് തയ്യാറാക്കുന്നതാണ് വീഡിയോയിൽ കാണാനാകുന്നത്. ഉപയോഗിച്ച മെഡിക്കൽ ഉപകരണങ്ങൾ നശിപ്പിക്കാൽ ഏൽപ്പിച്ച കമ്പനിയിലെ ജീവനക്കാരനാണ് കൃത്യം ചെയ്യുന്നത് എന്നാണ് നിഗമനം. ഇത്തരത്തിൽ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 341 പേര്‍ക്ക് കൂടി കോവിഡ്, 678 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 341 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 678 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6381 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 146 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 33924 പേര്‍ വീടുകളില്‍ 32841 പേരും സ്ഥാപനങ്ങളില്‍ 1202 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 33924 പേരാണ്. പുതിയതായി 699 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2470 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ്; 28,867 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കടകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമകൾക്കും സാധനം വാങ്ങാനെത്തുന്നവർക്കും നേരെ കർശന നടപടി: ഡിജിപി.

കടകള്‍ക്ക് മുന്നില്‍ സാമൂഹ്യഅകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെയും നടപടിഎന്ന് ഡി ജി പി.ഇതുസംബന്ധിച്ച് ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്.ജില്ല വിട്ടുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

Continue Reading