സ്‌കൂളുകളും കോളേജുകളും ജൂണ്‍ ഒന്നിന് തന്നെ തുറക്കും

തി​​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ജൂ​ൺ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വും വെ​വ്വേ​റെ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. ജൂ​ൺ ഒ​ന്നി​നു​ത​ന്നെ ഒാ​ൺ​ലൈ​നാ​യി ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഒ​ന്ന്​ മു​ത​ൽ പ​ത്ത്​ വ​രെ ക്ലാ​സു​ക​ൾ​ക്കാ​യി​രി​ക്കും ജൂ​ൺ ഒ​ന്നി​ന്​ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ക. ഇൗ​മാ​സം അ​വ​സാ​ന​ത്തോ​ടെ ക്ലാ​സ്​ പൂ​ർ​ത്തി​യാ​കു​ന്ന പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ല​സ്​ ടു ​ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​വ​ർ​ക്ക്​ പ്ല​സ്​ വ​ൺ പ​രീ​ക്ഷ […]

Continue Reading

കോവിഡ് പ്രോട്ടോകോൾ ലംഘനം: ബദിയടുക്ക പഞ്ചായത്ത് പരിധിയിൽ വ്യാപക റൈഡ്

ബദിയടുക്ക പഞ്ചായത്ത് പരിധിയിൽ വ്യാപക റെയ്ഡ്. കോവിഡ് പ്രോട്ടോകോൾ ലംഘനത്തെ തുടർന്നായിരുന്നു റൈഡ്. സെക്ടറൽ മജിസ്ട്രേറ്റ് എം രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ്, മാഷ് പഞ്ചായത്ത് കോഓർഡിനേറ്റർമാരായ അബ്ദുൽ സലാം പി, പ്രദീപ് ഷെട്ടി, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് പഞ്ചായത്ത് പരിധിയിലെ വിവിധ പേയ്ഗ്രൗണ്ടുകളിലും, ക്ലബ് കളിലും റെയ്ഡ് നടത്തിയത് നിയമം ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിൽ നടപടിയെടുക്കുമെന്ന് മജിസ്ട്രേറ്റ് അറിയിച്ചു.

Continue Reading

ലക്ഷദ്വീപ് ബിജെപിയില്‍ പൊട്ടിത്തെറി ;യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം എട്ടുപേര്‍ രാജിവെച്ചു

ലക്ഷദ്വീപിലെ ബിജെപിയില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി മുഹമ്മദ് ഹാഷിം ഉള്‍പ്പെടെ  എട്ടുപേര്‍ രാജിക്കത്ത് നല്‍കി. ലക്ഷദ്വീപിന്‍റെ ചുമതലയുള്ള എ.പി അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്തുകള്‍ ഇ മെയിലില്‍ അയച്ചു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. . അഡ്മിനിസ്ട്രേഷന്‍ നടപടികള്‍ ദ്വീപിലെ സമാധാനാന്തരീക്ഷത്തിനും സ്വൈര്യജീവിതത്തിനും ഹാനികരം ആയതിനാല്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

Continue Reading

“യാ​സ് ചുഴലി കാറ്റ്” ക​ര​യോ​ട് അ​ടു​ക്കു​ന്നു: ബം​ഗാ​ളും ഒ​ഡീ​ഷ​യും ജാ​ഗ്ര​ത​യി​ൽ; കേ​ര​ള​ത്തി​ലും മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യ യാ​സ് ക​ര​യോ​ട് അ​ടു​ക്കു​ന്നു. രാ​വി​ലെ പ​ത്തി​നും 11നും ​ഇ​ട​യി​ൽ ഒ​ഡി​ഷ​യി​ലെ ഭ​ദ്ര​ക് ജി​ല്ല​യി​ല്‍ യാസ് പ്ര​വേ​ശി​ച്ചു തു​ട​ങ്ങു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഉ​ച്ച​യോ​ടെ യാ​സ് പൂ​ർ​ണ​മാ​യും ക​ര​യി​ലേ​ക്ക് ക​ട​ക്കും. ഒ​ഡീ​ഷ, പ​ശ്ചി​മ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യും കാ​റ്റും പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 130 മു​ത​ൽ 140 കി​ലോ​മീ​റ്റ​ർ ആ​കും യാ​സി​ന്‍റെ വേ​ഗം. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. […]

Continue Reading

മടിച്ചു നിൽക്കുന്നിടത്ത് മടികൂടാതെ ഞങ്ങളുണ്ട്. നാട്ടുകാരിൽ ഒരുവനായി മാറി കഴിഞ്ഞു ഞങ്ങൾ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ

കുമ്പള പഞ്ചായത്ത്മുസ്ലിം യൂത്ത് ലീഗ്വൈറ്റ് ഗാർഡ് പ്രവർത്തനങ്ങൾ പ്രശംസകൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നുപ്രകൃതിക്ഷോഭം ആയാലുംമഹാമാരി ആയാലുംസ്വന്തം ജീവനും ജീവിതവും മറന്ന്നാടിനുവേണ്ടി സേവനത്തിന് ഇറങ്ങുന്ന ഇവർ മാതൃക തന്നെയാണ്മഴക്കെടുതിയിൽ നാട് പല പ്രശ്നങ്ങളും നേരിട്ടപ്പോഴും എന്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു വൈറ്റ് ഗാർഡ്മരുന്ന് സഹായമെത്തിക്കുന്നമെഡി ചെയിൻ മുതൽ മയ്യത്ത് പരിപാലനം തുടങ്ങി കോവിഡ് പ്രതിരോധ വാക്സിൻഎടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ വരെ ചെയ്തു കൊടുക്കുന്നതിൽഈ യുവനിര സജ്ജമാണ്കടൽ ശോഭസമയത്തുംപ്രവർത്തനമേഖലയിൽ നിറഞ്ഞുനിന്നിരുന്നു ഈ യുവാക്കൾനാടിന് പ്രതീക്ഷയായിതണലായികരുതലോടെ ഒരു വിളിപ്പുറത്ത് ഉണ്ട്മുസ്ലിം യൂത്ത് ലീഗ്വൈറ്റ് […]

Continue Reading

കാ​മു​ക​ന്‍റെ കൂ​ടെ ഭാ​ര്യ പോ​യ ദേ​ഷ്യ​ത്തി​ല്‍ ഭര്‍ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് കാമുകന്‍റെ കാ​ലു​ക​ള്‍ ത​ല്ലി​യൊ​ടി​ച്ചു.

കാ​മു​ക​ന്‍റെ കൂ​ടെ ഭാ​ര്യ പോ​യ ദേ​ഷ്യ​ത്തി​ല്‍ ഭര്‍ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് കാമുകന്‍റെ കാ​ലു​ക​ള്‍ ത​ല്ലി​യൊ​ടി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ത​ല​ശേ​രി​യി​ലാ​ണ് സം​ഭ​വം. ഇ​യാ​ളു​ടെ ഭാര്യ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ല്‍ നി​ന്നു കൂത്തുപ​റ​മ്ബ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ഒ​പ്പം പോ​യ​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും സുഹൃത്തുക്ക​ളും ചേ​ര്‍​ന്ന് ത​ല​ശേ​രി ഗോ​പാ​ല്‍​പേ​ട്ട​യി​ല്‍ വ​ച്ചാ​ണ് യു​വാ​വി​ന്‍റെ കാ​ലു​ക​ള്‍ തല്ലിയൊ​ടി​ച്ച​ത്. തു​ട​ര്‍​ന്ന് യു​വാ​വി​നെ കാ​റി​ല്‍​കൊ​ണ്ടു​പോ​യി കൂ​ത്തു​പ​റ​മ്ബി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാമുക​നെ ജി​ല്ലാ ആശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

Continue Reading

ഐ പി എൽ മത്സരങ്ങൾ സെപ്തംബർ മൂന്നാം വാരം യുഎഇയിൽ പുനരാരംഭിക്കും

കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ മൂന്നാം വാരം പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 18 നോ 19നോ യുഎഇയില്‍ കളി പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന ബി സി സി ഐ ഉദ്യോഗസ്ഥന്‍ പി ടി ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മെയ് 4 നാണ് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

Continue Reading

യുഎഇയിൽ 1,672 പേർക്ക് കൂടി കോവിഡ്; 1,630 പേർക്ക്‌ രോഗമുക്തി, 4 മരണം

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,672 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 5,59,291ആയതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,630 പേർ കൂടി രോഗ മുക്തി നേടി. നാലുമരണം റിപ്പോർട് ചെയ്തു. ആകെ മരണം–1,658.

Continue Reading

‘ലക്ഷദ്വീപിൽ ഭീകരവാദ പ്രവർത്തനമില്ല’; കെ സുരേന്ദ്രനെ തള്ളി ദ്വീപ് ബിജെപി ഘടകം ജനറൽ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം

ലക്ഷദ്വീപില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദത്തെ തള്ളി ദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം. ലക്ഷദ്വീപിലെ ജനങ്ങളാരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും അതെല്ലാം തെറ്റായ പ്രചരണങ്ങളാണെന്നും മുഹമ്മദ് കാസിം പറഞ്ഞു.

Continue Reading

കേന്ദ്ര നിർദേശം നടപ്പിലാക്കും; നിലപാട് വ്യക്തമാക്കി ഫേസ്ബുക്

കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയാറാകുമെന്ന് ഫേസ്ബുക്ക്. മെയ് 26ന് ഇന്ത്യയിൽ പുതിയ ഐടി നിയമം നടപ്പാകാനിരിക്കെയാണ് ഫേസ്ബുക്കിന്റെ തീരുമാനം. എന്നാൽ ചില കാര്യങ്ങളിൽ സർക്കാരുമായി ആലോചിച്ച് കൂടുതൽ വ്യക്തത വരുത്താനുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു.2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്.ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ […]

Continue Reading