കോവിഡ് ബാധിച്ച് മരണമടഞ്ഞ ആളുടെ മൃതശരീരം ആശുപത്രിയിൽ നിന്നും കാണാതായി.ആരോഗ്യമന്ത്രി വീണാ ജോർജിന് ആദ്യ പരാതി കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണയുടെ വക
കൊല്ലം: പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന് ആദ്യ പരാതി നല്‍കി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ. കൊല്ലം ജില്ലാ ആശുപത്രിയില്‍ വച്ച് കോവിഡ് രോഗം ബാധിച്ച് മരണപ്പെട്ട സഹപ്രവര്‍ത്തകനും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ശ്രീനിവാസന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ കാണാന്‍ ഇല്ല എന്നാണ് പരാതി.ശ്രീനിവാസന്റെ മൃതശരീരം ഇന്നലെ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. മൃതശരീരം മറവ് ചെയ്യാനായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ എത്തിയപ്പോഴാണ് മോര്‍ച്ചറിയില്‍ മൃതശരീരം […]
Continue Reading