തിരൂരിൽ 62 കാരന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

തിരൂർ: കോവിഡ്ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംസ്​ രോഗബാധ സ്ഥിരീകരിച്ചു.ഏഴൂർ ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ ഖാദറിനാണ് (62 ) ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന്​ അടിയന്തിര ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്‍റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകൻ ജുനൈദ് പറഞ്ഞു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത്.

Continue Reading

ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ് റ്റിൽ

ആനക്കര: മാനസിക രോഗിയായ ഭർത്താവിനെകഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ആനക്കര പഞ്ചായത്തിലെ മല മലക്കാവ് പുളിക്കൽ വീട്ടിൽ സിദ്ദീഖാണ് (58) കൊല ചെയ്യപ്പെട്ടത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊ ടുവിലാണ് ഭാര്യ ഫാത്തിമയെ (45) അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ സിദ്ദീഖ് മരിച്ചതായി വീട്ടുകാരാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് ബന്ധുക്കൾ ഖബറടക്കത്തിന് ഒരുക്കം നടത്തുന്നതിനിടെ സിദ്ദീഖിന്റെ ശരീരത്തിൽ കണ്ട മുറിപ്പാടുകൾ നാട്ടുകാരുടെ സംശയത്തിനിടയാക്കി. തുടർന്ന് തൃത്താല പൊലീസിൽ വിവരം കൈമാറുകയും ഖബറടക്കം […]

Continue Reading

രാജ്യത്ത് ആശങ്കയായി കോവിഡ് മരണം കോവിഡ് മരണം 4500 കടന്നു; 2.67 ലക്ഷം രോഗികൾ

ന്യൂഡൽഹി: കോവിഡിൽ രാജ്യത്തിന് ആശങ്കയായി മരണങ്ങളിലുള്ള വർധനവ് . കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് . 3,89,851 പേർക്കാണ് രോഗമുക്തിയുണ്ടായത് .

Continue Reading

വിവാദ കേക്ക് മുറിക്കൽ ; പോലീസ് പരാതിയുമായി പി സി തോമസ്.കണ്ടാലറിയുന്ന 22 പേർക്കെതിരെയും പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കണം’

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി മുൻ എം.പിയും കേരള കോൺഗ്രസ്​ നേതാവുമായ പി.സി തോമസ്​ തിരുവനന്തപുരം കണ്ടോൾമെൻറ്​ പൊലീസിൽ പരാതി നൽകി. ട്രിപ്പിൾ ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത്, എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് അകലം പോലും പാലിക്കാതെ പ്രതികൾ കൂട്ടമായി നിന്ന് ‘സന്തോഷം’ പങ്കിടുവാനായി കേക്ക് മുറിച്ച് വിതരണം ചെയ്​തുവെന്ന്​ പരാതിയിൽ പി.സി തോമസ്​ ആരോപിച്ചു. പരാതിയിൽ ഒന്നാം പ്രതിയായി മുഖ്യമന്ത്രിയെയാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

Continue Reading

ഒൻപതാം ക്ലാസ്സ്‌ വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകാൻ സർക്കാർ ഉത്തരവ്

ംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒൻപതാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസിലേക്ക് ക്ലാസ്‌കയറ്റം നൽകണം. അധ്യാപകർ ‘വർക്ക് ഫ്രം ഹോം’ സാധ്യത ഉപയോഗപ്പെടുത്തി മേയ് 25-നകം പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കണം. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് […]

Continue Reading

ഉത്തർപ്രദേശ് മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു

ഉത്തര്‍പ്രദേശ് റവന്യു, വെള്ളപ്പൊക്ക നിവാരണ മന്ത്രി വിജയ് കശ്യപ്(56)കൊവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. മുസഫര്‍നഗര്‍ ചര്‍തവാല്‍ മണ്ഡലത്തിലെ എംഎല്‍എയാണ് വിജയ് കശ്യപ്. മന്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു യുപിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നമാത്തെ മന്ത്രിയാണ് വിജയ് കശ്യപ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് എന്നിവരും അനുശോചിച്ചു.

Continue Reading

ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പൊടുന്നനെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് നെഗറ്റീവ് ആണ്. ഭർത്താവ് : ഷിബു, മക്കൾ : ആൽബിൻ (10), മെൽബിൻ […]

Continue Reading

മോ​ശം ക​മ​ന്‍റി​ട്ട ആ​ൾ​ക്ക് ക​ല​ക്ക​ൻ മ​റു​പ​ടി കൊ​ടു​ത്ത് അ​ശ്വ​തി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​ന് മോ​ശം ക​മ​ന്‍റി​ട്ട ആ​ൾ​ക്ക് ക​ല​ക്ക​ൻ മ​റു​പ​ടി കൊ​ടു​ത്ത് ന​ടി അ​ശ്വ​തി ശ്രീ​കാ​ന്ത്. മാ​റി​ട​ത്തെ കു​റി​ച്ചാ​യി​രു​ന്നു ചി​ത്ര​ത്തി​നു താ​ഴെ വ​ന്ന ക​മ​ന്‍റ്. ഒ​രു കു​ഞ്ഞി​ന് ര​ണ്ടു വ​ർ​ഷം പാ​ലൂ​ട്ടാ​ൻ ഉ​ള്ള​താ​ണെ​ന്നും താ​ങ്ക​ളു​ടെ അ​മ്മ ഉ​ൾ​പ്പെ​ടെ ഞ​ങ്ങ​ൾ സ​ക​ല പെ​ണ്ണു​ങ്ങ​ളു​ടേ​തും സൂ​പ്പ​ർ ത​ന്നെ​യാ​ണെ​ന്നാ​യി​രു​ന്നു അ​ശ്വ​തി​യു​ടെ മ​റു​പ​ടി. അ​ശ്വ​തി​യെ പി​ന്തു​ണ​ച്ച് ആ​രാ​ധ​ക​രും നി​ര​വ​ധി താ​ര​ങ്ങ​ളു​മാ​ണ് ക​മ​ന്‍റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത്. “നൈ​സ് ആ​യി​ട്ട് ഒ​രു​ത്ത​ന്റെ ത​ള്ള​ക്ക് വി​ളി​ക്കാ​മെ​ന്ന് കേ​ര​ള​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത മൊ​ത​ല് […]

Continue Reading

കൊറോണ വൈറസ്: യുഎഇയിൽ 1,270 കോവിഡ് -19 കേസുകൾ, 1,250 രോഗമുക്തർ , 4 മരണം

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച 1270 കോവിഡ് കേസുകളും 1,250 രോഗമുക്തരും 4 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മെയ് 18 വരെ യുഎഇയിൽ ആകെ കേസുകളുടെ എണ്ണം 548,681 ആണ്, രോഗമുക്തർ 528,769 ആണ്. മരണസംഖ്യ 1,637 ആയി ഉയർന്നു.

Continue Reading

കോവിഡ് പ്രതിസന്ധിരൂക്ഷം ; സിബിഎസ്ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം മാറ്റിവെച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് സിബിഎസ്ഇ പത്താം ക്ലാസ് ഫല പ്രഖ്യാപനം മാറ്റിവെച്ചു. കൂടാതെ സ്‌കൂളുകള്‍ക്ക് മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിനല്‍കുകയും ചെയ്തു. നേരത്തെ ജൂണ്‍ മാസത്തില്‍ ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. ജൂലൈ ആദ്യ ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധി സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ എന്നിവയുടെ പശ്ചത്തലത്തിലാണ് ബോര്‍ഡ് തീരുമാനം. കോവിഡ് വ്യാപനം മൂലം പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് […]

Continue Reading