പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കട കത്തിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. അറസ്റ്റ് ചെയ്തതിന് പിന്നാലെ കഴിഞ്ഞ ദിവസം വിനീഷിനെ ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ രീതി അടക്കം ഇയാള്‍ വിശദീകരിച്ചിരുന്നു. പ്രതി മുന്‍പും ഇത്തരത്തില്‍ ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ ഇളവ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ അടുത്ത ഒരാഴ്ചയിലേക്ക് പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍. ശരാശരി രോഗ സ്ഥിരീകരണ നിരക്ക് അനുസരിച്ച് നാലു വിഭാഗമായി തിരിച്ചാണ് ഇളവുകള്‍. ഇളവുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകള്‍ തുറക്കാം. ചൊവ്വയും വ്യാഴവും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. വിഭാഗം എയിലും ബിയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 ശതമാനംവരെ ജീവനക്കാര്‍. വിഭാഗം സിയില്‍ 25 ശതമാനം.യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ശനി, ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസവും പരീക്ഷ നടത്താം. അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന […]

Continue Reading

ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി വട്ടംതട്ടബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും കുണ്ടൂച്ചി യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും ചേർന്ന് ഫ്യൂച്ചർ ടെക്ക്ഗ്ലോബൽ എജ്യുക്കേഷനുമായി സഹകരിച്ച് മൊബൈൽ ഫോൺ കൈമാറി

ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി വട്ടംതട്ടബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും കുണ്ടൂച്ചി യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും ചേർന്ന് ഫ്യൂച്ചർ ടെക്ക്ഗ്ലോബൽ എജ്യുക്കേഷനുമായി സഹകരിച്ച് മൊബൈൽ ഫോൺ വാങ്ങി നൽകി.

Continue Reading

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം, മണയങ്കോട് മൂലയിൽ വൈദ്യുതി പ്രഭയെത്തി

ബോവിക്കാനം: വൈദ്യുതിയില്ലാത്തത് മൂലം ഓൺലൈൻ പഠനംഅവതാള ത്തിലായ ബാവിക്കര മണിയങ്കോട് വീട്ടിൽ ബുധനാഴ്ച (ഇന്ന്) വൈകിട്ടോടെ വൈദ്യുതിയെത്തി. ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരത്തിലും, എ.യു.പി.സ്കൂളിൽ അഞ്ചാം തരത്തിലും പഠിക്കുന്ന വിദ്യാർത്ഥി കളുടെ കൊച്ചു വീട്ടിൽ വൈദ്യുതിയില്ലാത്ത കാരണത്താൽ പഠനംദുരിതത്തിലായിരുന്നു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, എ.യു.പി.എസ്. പി.ടി.എ. കമ്മിറ്റി എന്നിവർക്കൊപ്പം കെ.എസ്.ഇ.ബി. ചെർക്കള സെക്ഷൻ്റെ ദ്രുത ഗതിയിലുള്ള നടപടി മൂലം അപേക്ഷിച്ചതിൻ്റെ പിറ്റേദിവസം തന്നെ വൈദ്യുതി എത്തി. ഏറെ ദുർഘടം […]

Continue Reading

കാഞ്ഞങ്ങാടിൻ്റെ വികസന നിർദ്ദേശങ്ങൾ മന്ത്രിക്ക് നിവേദനം നൽകി

കാഞ്ഞങ്ങാട് കാസറഗോഡ് തീരദേശ പാതയായ കെ എസ് ടി.പി റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകൾ മാറ്റി പകരം സോളാർ വിളക്കുകൾ സ്ഥാപിക്കുകയും തുടർന്ന് സോളാർ വിളക്കുകളുടെ പരിപാലനം യഥാസമയം നടത്താത് കാരണം നഗരം രാത്രി കാലങ്ങളിൽ പലവിധപ്രശ്നങ്ങളും നേരിടുന്നതായും പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കി തെരുവ് വിളക്കുകൾ നന്നാക്കുകയോ അല്ലെങ്കിൽ പരിപാലന ചുമതല നഗരസഭയ്ക്ക് വിട്ട് നൽകുകയോ ചെയ്യണമെന്നും, കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷൻ മുതൽ സ്മൃതിമണ്ഡപം വരെ റോഡിൻ്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായ രീതിയിൽ […]

Continue Reading

ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ടൂറിസം പോയിന്റുകൾ വികസിപ്പിക്കും- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ടൂറിസം പോയിന്റുകള്‍ വികസിപ്പിച്ചെടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ടൂറിസം പി ഡ ബ്ല്യു ഡി പദ്ധതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിതിയില്‍ വരുന്നതും ടൂറിസം സ്‌പോര്‍ട്ടായി വികസിപ്പിക്കാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങള്‍ സംബന്ധിച്ച വിശദ്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അവ അവലോകനം ചെയ്യുന്നതിനുമായി ജൂലൈ 15 നകം തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മന്ത്രി ഓണ്‍ലൈനായി […]

Continue Reading

വായന പക്ഷാചരണ ദിന ഭാഗമായി മികച്ച വായനക്കാരനായി തെരഞ്ഞടുത്ത സുലൈമാൻ അബ്ദുള്ളയെ ആദരിച്ചു -സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്

ചൗക്കി:വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സന്ദേശം സംഘടന.ലൈബ്രറി,കാൻഫെഡ് യുണിറ്റ്,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ,നെഹ്റു യുവ കേന്ദ്രയുടെ സംയുക്തത്തിൽ ഈ വർഷത്തെ ഏറ്റവും നല്ല വായനക്കാരനെ കണ്ടെത്തി അഭിനന്ദനമർപ്പിക്കാനും ആദരിക്കാനും സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ കോവി ഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ചൗക്കി ടൗണിനടുത്തുള്ള പ്രവാസിയായിരുന്നസുലൈമാൻ അബ്ദുള്ളയുടെ(ദുല്ല) വീട്ടിലെത്തി കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ പൊന്നാടയണിയിച്ചു സ്നേഹാദരവ്നൽകിആദരിച്ചു.വായനാനുഭവങ്ങൾ ഗ്രന്ഥാലയം പ്രവർത്തകരുമായി ആ പുസ്തക സ്നേഹി പങ്കു വെച്ചു. കോവിഡ് കാലത്തെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു പുസ്തകങ്ങളെന്ന് […]

Continue Reading

നിക്ഷേപ തട്ടിപ്പ്‌: പണം നഷ്‌ടമായവര്‍ ഖമറുദ്ദീന്റെ വീടുവളഞ്ഞു; 35 പേര്‍ക്കെതിരെ കേസ്‌

ചെറുവത്തൂര്‍: മഞ്ചേശ്വരത്തെ മുന്‍ എം എല്‍ എയും മുസ്ലീംലീഗുനേതാവുമായ എം സി ഖമറുദ്ദീന്റെ വീടു വളഞ്ഞ സംഭവത്തില്‍ 35 പേര്‍ക്കെതിരെ ചന്തേര പൊലീസ്‌ കേസെടുത്തു. എം സി ഖമറുദ്ദീന്റെ ഭാര്യ റംലയുടെ പരാതിയിന്മേലാണ്‌ കേസെടുത്തത്‌.ഇന്നലെ ഉച്ചയോടെ എടച്ചാക്കൈയിലുള്ള എം സി ഖമറുദ്ദീന്റെ വീടാണ്‌ വളഞ്ഞത്‌. ഖമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങിയവരാണ്‌ വീടു വളഞ്ഞത്‌. തട്ടിപ്പില്‍ കുടുങ്ങി പണം നഷ്‌ടപ്പെട്ട ചെറുവത്തൂര്‍, പടന്ന, വലിയ പറമ്പ, പിലിക്കോട്‌ പ്രദേശങ്ങളില്‍ നിന്നും എത്തിയ 35വോളം […]

Continue Reading

കാസര്‍കോട് ജില്ലയില്‍ ഇന്ന് 590 പേര്‍ക്ക് കൂടി കോവിഡ്.ജില്ലയില്‍ ഇന്ന് 291 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ 590 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 291 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3748 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 205 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15610 പേര്‍ വീടുകളില്‍ 14828 പേരും സ്ഥാപനങ്ങളില്‍ 782 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15610 പേരാണ്. പുതിയതായി 1288 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4217 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് […]

Continue Reading

നാടിൻ്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായി: പെരുമ്പട്ട പാലം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

കുന്നുംകൈ : പെരുമ്പട്ട പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കയ്യൂർ ചീമേനി- വെസ്റ്റ്എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 9.90 കോടി രൂപ ചെലവിലാണ് നിർമിച്ചത്. 11.05 മീറ്റർ വീതിയും 25. 32 മീറ്റർ നീളവും 4 സ്പാനുകളും ഉള്ള പെരുമ്പട്ട പാലം തേജസ്വിനി പുഴയയ്ക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത്. സമീപവാസികളായ എൽ.കെ മുഹമ്മദ് കുഞ്ഞി, എൽ കെ റംല, ടി പി ഹംസ, […]

Continue Reading