കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 430 പേർക്ക്; സമ്പർക്കം 416 രോഗമുക്തർ 379

കാസര്‍കോട് ജില്ലയില്‍ 430 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 391 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3453 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 205 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15720 പേര്‍ വീടുകളില്‍ 14958 പേരും സ്ഥാപനങ്ങളില്‍ 762 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15720 പേരാണ്. പുതിയതായി 1128 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3202 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

ഇന്ന് പതിനഞ്ചാം വാർഡിൽ നടന്ന കൊറോണ പരിശോധന സെന്റർ കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ സന്ദർശിച്ചു

ഇന്ന് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ പതിനഞ്ചാം വാർഡിൽ നടന്ന കൊറോണ പരിശോധന സെന്റർ സന്ദർശിച്ചു

Continue Reading

സംസ്ഥാനത്ത്​ ഇന്ന്​ 12,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,00,437 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,16,284 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ […]

Continue Reading

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനമായത്. ടിപിആർ 24 ന് മുകളിൽ ട്രിപ്പ്ൾ ലോക്ഡൗൺ തുടരും. ടിപിആർ എട്ടിന് താഴെ, 8 നും 16 നും ഇടയിൽ, 16 നും 24 നും ഇടയിൽ, 24 ന് മുകളിൽ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു.

Continue Reading

യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി കമ്മിറ്റിയുടെ സ്മാര്‍ട്ട് ഫോണ്‍ ചാലഞ്ച്: ആറാമത്തെ ഫോണ്‍ ആയമ്പാറ തൊട്ടോട്ടെ വിദ്യാര്‍ഥിനിക്ക് നല്‍കി

പെരിയ: യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി കമ്മിറ്റിയുടെ സ്മാര്‍ട്ട് ഫോണ്‍ ചാലഞ്ചിലെ ആറാമത്തെ ഫോണ്‍ ആയമ്പാറ തൊട്ടോട്ടെ വിദ്യാര്‍ഥിനിക്ക് നല്‍കി. പെരിയയിലെ ഹൊസ്ദുര്‍ഗ് താലൂക്ക് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഫോണ്‍ വാങ്ങി നല്‍കിയത്. സൊസൈറ്റി പ്രസിഡന്റ് രാജന്‍ പെരിയ സ്മാര്‍ട്ട് ഫോണ്‍ കൈമാറി. സൊസൈറ്റി സെക്രട്ടറി ശ്രുതി, യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി പ്രസിഡന്റ് അനൂപ് കല്ല്യോട്ട്, പ്രമോദ് ചെക്ക്യാര്‍പ്പ്, ജതീഷ് കായക്കുളം, കൃഷ്ണന്‍ കൂടാനം, രാധിക, അജിത്ത് തന്നിത്തോട് എന്നിവര്‍ […]

Continue Reading

യൂത്ത് കോൺഗ്രസ് കുണ്ടുച്ചി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോട്ട് വണ്ടി യാത്ര ആരംഭിച്ചു…

യൂണിറ്റ് പരിധിയിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 100 ലതികം കുട്ടികൾക്കാൻ പുസ്തകവും പേനയും നൽകുന്നത്.യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ സെക്രട്ടറി ഉനൈസ് ബേഡകം ഉദ്ഘാടനം നിർവഹിച്ചു.. ശ്രീജിത്ത്‌ കോടോത്ത്, കെപിസ്ടിഎ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറീ അഖിൽ കുണ്ടുച്ചി, യൂണിറ്റ് ഭാരവാഹികൾ ആയ വിഷ്ണു പ്രസാദ്, സുനീത് ചിറക്കാൽ, ശ്രീരാജ് കുണ്ടുച്ചി, രജീഷ് മേലത്ത്, പ്രശാന്ത് കുണ്ടുച്ചിഎന്നിവർ നേതൃത്വം നൽകി..

Continue Reading

കാൽ കോടി രൂപയുടെ മയക്കു മരുന്ന് കടത്തിയ കേസിൽ കാസറഗോഡ് സ്വദേശിയേയും നൈജീരിയകാരനെയും മംഗളൂർ കൊണാജെ പോലീസ് അറസ്റ്റ് ചെയ്തു

കാൽ കോടി രൂപയുടെ മയക്കു മരുന്ന് കടത്തിയ കേസിൽ കാസറഗോഡ് സ്വദേശിയേയും നൈജീരിയകാരനെയും മംഗളൂർ കൊണാജെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് റമീസ്(24), ബംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍ പൗരന്‍ സ്റ്റാന്‍ലി ചിമ(28) എന്നിവരെയാണ് മംഗളൂരു കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊണാജെയില്‍ 24.82 ലക്ഷം രൂപ വിലവരുന്ന 135 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി അഞ്ചുപേരെ പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം […]

Continue Reading

മഞ്ചേശ്വരത്ത് ഓട്ടോയില്‍ കടത്തിയ 21 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 9 ലിറ്റര്‍ ബിയറും പിടിയില്‍

മഞ്ചേശ്വരം: ഹൊസബെട്ടു കീർത്തേശ്വര ബീച്ച് പരിസരത്ത് വെച്ച് ഓട്ടോയിൽ കടത്തിയ 21.42 ലിറ്റർ കർണ്ണാടക മദ്യവും 9 ലിറ്റർ കർണ്ണാടക ബിയറും എക്സൈസ് പിടികൂടി.മദ്യവും ബിയറും കടത്തിക്കൊണ്ട് വന്നതുമായി ബന്ധപ്പെട്ട് ഹരീഷ് എന്ന ഹരിപ്രസാദ് എന്ന ആൾക്കെതിരെ വാഹനവും മദ്യവും ഉപേക്ഷിച്ചു ഓടിപ്പോയ കുറ്റത്തിനു കുമ്പള റെയ്ഞ്ച് ഓഫീസിലെ പ്രിവ ന്റീവ് ഓഫീസർ പി. മോഹനനും പാർട്ടിയും ചേർന്ന് ഒരു അബ്‌കാരി കേസ് എടുത്തു. പാർട്ടിയിൽ സി. ഇ. ഒ മാരായ സുധീഷ്, ഹമീദ്, എക്‌സൈസ് ഡ്രൈവർ […]

Continue Reading

കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയായ കാസർകോട് ചെറുവത്തൂർ സ്വദേശിയായ ചെറുവത്തൂർ സിദ്ദീഖിനെ പോലീസ് പിടികൂടി

കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയായ കാസർകോട് ചെറുവത്തൂർ സ്വദേശിയായ ചെറുവത്തൂർ സിദ്ദീഖിനെ കൽപ്പറ്റ ജെ എസ് പി അജിത് കുമാർ ഐപിഎസ് നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പിടികൂടി കൽപ്പറ്റ വിനായക കോളനിയിലെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് കൽപ്പറ്റ സിഐ പ്രമോദിനെ സ്പെഷ്യൽ ടീമംഗങ്ങളായ എസ് ജയചന്ദ്രൻ തുടങ്ങിയ പോലീസുകാരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത് കേരളത്തിൽ ഇയാൾക്ക് മുപ്പതോളം കളവു കേസുകളുണ്ട് ചെറുവത്തൂർ പയ്യന്നൂർ തലശ്ശേരി മാഹി […]

Continue Reading

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും

ന്യൂഡൽഹി: സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ സജ്ജമാണ്. പരീക്ഷ റദ്ദാക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച നിലപാട് ഇന്ന് അറിയിച്ചില്ലെങ്കിൽ കോടതി സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ ആറു മുതൽ 16 വരെ പ്ലസ് വൺ പരീക്ഷ […]

Continue Reading