മഞ്ഞ, ചുവപ്പ് റേഷന്‍കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്: ജൂൺ 30 നുള്ളിൽ ഇക്കാര്യം ചെയ്തില്ലെങ്കിൽ ശിക്ഷയും പിഴയും ഉറപ്പ്

മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) അനർഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാൻ സമയം നീട്ടി നൽകി സർക്കാർ. ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി. അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന സാഹചര്യത്തിലാണ് സർക്കാർ കർശന തീരുമാനത്തിലേക്ക് നീങ്ങിയത്. അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ചവര്‍ക്ക് 2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാരമുള്ള ശിക്ഷകളില്‍ നിന്നും പിഴയില്‍ നിന്നും താത്ക്കാലികമായി ഇളവുനല്‍കി കൊണ്ടുള്ള തീരുമാനമാണ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ജൂൺ മുപ്പത്തിനുള്ളിൽ […]

Continue Reading

Covaxin പ്രവാസി ആശങ്ക ദൂരീകരിക്കണം -M.A.ലത്തീഫ്

കൊവാക്സിനും – കോവി ഷീൾഡും നമ്മുടെ ആരോഗ്യ കേന്ദ്രങ്ങൾ കൃത്യമായി വിതരണം ചെയുന്നുണ്ടങ്കിലും പ്രവാസികളായ പലരും കൊവാക്സിൻ എടുത്തവരാണ്. പക്ഷെ ഇപ്പോൾ UAE ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം കോവി ഷിൽഡിന് മാത്രമാണെന്നത് ലക്ഷക്കണക്കിന് പ്രവാസികളെ ആശങ്കയിലാഴ്ത്തിയിരികുകയാണെന്നും അത് ദൂരീകരിക്കാൻ സർക്കാരിന്റെ സജീവ ഇടപെടൽ ഉണ്ടാവണമെന്നും INL സംസ്ഥാന സെക്രട്ടറി M.A.ലത്തീഫ് പറഞ്ഞു. 1-Sinopharm CHINA2-Pfizer-BioNTech3-Sputnik V russia4-Oxford-AstraZeneca (covisheeld) എന്നീ വാക്സിനുകൾ മാത്രമാണ് UAE അംഗീകരിച്ചിട്ടുള്ളത്. ഇതിൽ AstraZeneca യുടെ Covishield വാക്സിൻ മാത്രമേ നമ്മൾ ഇന്ത്യക്കാർക്ക് […]

Continue Reading

മുഖം മിനുങ്ങി കാസര്‍കോട് ജില്ലാ ഭരണസിരാകേന്ദ്രം

അടിമുടി മാറി കാസര്‍കോട് ജില്ലാ ഭരണസിരാകേന്ദ്രം. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് സിവിൽ സ്‌റ്റേഷൻ പരിസരത്തുള്ള കാടുവെട്ടുകയും മലിനീകരിക്കപ്പെട്ട ഇടങ്ങള്‍ ശുചീകരിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഓരോ സ്ഥലത്തിനും അനുയോജ്യമായ പൂച്ചെടികള്‍ നട്ട് പരിപാലിക്കാനുള്ള ചുമതല വിവിധ വകുപ്പുകള്‍ക്ക് നല്‍കിയതോടെ ഇന്ന് കാട് മാറി പൂക്കളാല്‍ സമ്പന്നമായി കളക്ടറേറ്റ് പരിസരം മാറി. ഓപ്പണ്‍ ജിമ്മും പിന്നെ റോളര്‍ സ്‌കേറ്റിങ്ങും കളക്ടറേറ്റിനകത്തെ ഒരു ഭാഗം ഓപ്പണ്‍ ജിമ്മിനായി വിട്ടു നല്‍കി. ജീവിതശൈലീ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 319 പേര്‍ക്ക് കൂടി കോവിഡ്, 396 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 10

കാസര്‍കോട് ജില്ലയില്‍ 319 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 396 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3415 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15858 പേര്‍ വീടുകളില്‍ 15025 പേരും സ്ഥാപനങ്ങളില്‍ 806 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15858 പേരാണ്. പുതിയതായി 1795 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3554 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

കേരളത്തിൽ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

യാത്രാവിലക്ക് ഭാഗികമായി പിന്‍വലിച്ചു യുഎഇ; പക്ഷെ മലയാളി പ്രവാസികളുടെ മടക്കയാത്രയ്ക്ക് കടമ്പകള്‍ ഏറെ

ദുബായ്: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് യുഎഇ ഭാഗികമായി പിന്‍വലിച്ചെങ്കിലും മടക്കയാത്രയ്ക്കായി മലയാളി പ്രവാസികള്‍ക്ക് ഒട്ടേറെ കടമ്പകള്‍ കടക്കണം. കേരളത്തില്‍ ലഭ്യമായ കോവിഷീല്‍ഡ് വാക്‌സീന്‍ യുഎഇ അംഗീകരിച്ചിട്ടുണ്ടെങ്കിലും 4 മണിക്കൂര്‍ കാലാവധിയുള്ള ആര്‍ടി പിസിആര്‍ ടെസ്റ്റ് വേണം എന്നത് പ്രധാന തടസ്സമാകുകയാണ്. വിമാനത്താവളത്തിലോ തൊട്ടടുത്ത സ്ഥലത്തോ ടെസ്റ്റിനു സൗകര്യം ഉണ്ടായാലേ 4 മണിക്കൂര്‍ കാലാവധിയുള്ള ഫലം ലഭിക്കൂ. കേരളത്തിലെ വിമാനത്താളങ്ങളില്‍ നിലവില്‍ ഇതിനുള്ള സൗകര്യമില്ല എന്നതാണ് പ്രധാന പ്രതിസന്ധി. ഒരുമണിക്കൂറിനുള്ളില്‍ ഫലം കിട്ടുന്ന ട്രൂനാറ്റ് ടെസ്റ്റ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള […]

Continue Reading

ബെള്ളിപ്പാടി, കോട്ടൂർ ശാഖ മുസ്ലീം ലീഗ് ഫോഗ്ഗിംഗ് മെഷീൻ നാടിന് സമർപ്പിച്ചു

ബെള്ളിപ്പാടി കോട്ടൂർ പ്രദേശങ്ങളിൽ ഡങ്കിപ്പനി, മലേരിയ തുടങ്ങിയ രോഗങ്ങളെ തടയുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഫോഗ്ഗിംഗ് മെഷീൻ മുതിർന്ന അംഗവും മുൻ സെക്രട്ടറിയുമായ അബ്ദുല്ല ബി. എം., യൂത്ത് ലീഗ് സെക്രട്ടറിയും നാടിൻ്റെ ആരോഗ്യ ചുമതലയുള്ള, മുസ്ലിം ലീഗിൻ്റെ ബീറ്റ ഗാർഡ് അംഗവുമായ അനസ് ബെള്ളിപ്പാടിക്ക് കൈമാറി.അബ്ദുൾ റഹ്മാൻ,ആദിക്ക്, അബ്ദു, ഇജാസ്, ജസീൽ, ആഷിഫ് എന്നിവർ സമീപം.

Continue Reading

സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ വില വർദ്ധനവിനെതിരെ ബോവിക്കാനത്ത് ചക്ര സ്തംഭന സമരം നടത്തി

സംയുക്ത സമര സമതി. ആഭിമുഖ്യത്തിൽ പെട്രോൾ . ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ബോവിക്കാനത്ത് നടത്തിയ ചക്ര സ്തംഭന സമരം .ശ്രദ്ധേയമായി പതിനഞ്ച് മിനിറ്റ് കൊണ്ട് നടത്തിയ സമരം കേന്ദ്ര സർക്കാറിന്റെ തേറ്റായ ഇന്ധവില നിശ്ചയത്തിനുള്ള ശക്തമായ താക്കിതായി മാറി സമരത്തിന് പി.ബാലകൃഷണൻ, ( Citu) ബി സി കുമാരൻ ( INTUC) ബി.എം ഹാരിസ് (stu) തുടങ്ങിയവർ നേതൃത്വം നൽകി

Continue Reading

ബോവിക്കാനം ഏ യു പി സ്കൂൾ വായനചാരണതോടനുവന്ധിച്ചുള്ള സഞ്ചരിക്കുന്ന ഗ്രന്ഥാലയം വീടുകളിലേക്ക് പ്രയാണം തുടങ്ങി

ബോവിക്കാനം ഏ യു പി സ്കൂൾ വായനചാരണതോടനുവന്ധിച്ചുള്ള സഞ്ചരിക്കുന്നഗ്രന്ഥാലയം വീടുകളിലേക്ക് പ്രയാണം തുടങ്ങി സ്കൂളിലെ വിദ്യാർത്ഥികളുടെ വായന ശീലം വർദ്ധിപ്പിക്കൂകയെന്ന ലക്ഷ്യത്തോടെ ഈ കോവിഡ് കാലത്ത് കുട്ടികൾക്ക് വിടുകളിലേക്ക് വായന പുസ്തകങ്ങൾ എത്തിക്കുന്ന ന്യൂതന കർമ്മ പരിപ്പാടി ഒരാഴ്ച കാലം നിണ്ടുനിൽക്കുംചടങ്ങിൽ പി ടി എ പ്രസിണ്ടൻഡ് ബി എം ഹാരിസ് ഹെഡ്മിസ്ട്രസ് പ്രേമബിന്ദു ടീച്ചർക്ക് പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് നൽകി നിർവ്വഹിച്ചു വിദ്യാരംഗം കൺവീനർ സുലോചനകുമാരി ഉണ്ണികൃഷ്ണൻ ‘ വേണുകുമാർ ജയകൃഷ്ണൻ സുഭാഷ്ചന്ദ്ര രാധകൃഷ്ണൻ […]

Continue Reading

തുറന്നപ്പോൾ വിസ്മയയുടെ മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്തു ; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്ന് 24 കാരി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമാണെന്ന് ബന്ധുക്കള്‍

പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു,പക്ഷേ, ഒടുവിൽ നിർത്താൻ പറഞ്ഞ് മുറിയുടെ കതക്…പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു,പക്ഷേ, ഒടുവിൽ നിർത്താൻ പറഞ്ഞ് മുറിയുടെ കതക് തുറന്നപ്പോൾ വിസ്മയയുടെ മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്തു ; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്ന് 24 കാരി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമാണെന്ന് ബന്ധുക്കള്‍ കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച […]

Continue Reading