പലരില്‍ നിന്നു കടം വാങ്ങി ഓരോ ദിവസവും തള്ളിനീക്കി, ഒരു നേരത്തെ ആഹാരത്തിനായി അടുക്കളയിലെ പാത്രങ്ങള്‍ വരെ വിറ്റു; കോവിഡ് കാരണം ജീവിതം വഴിമുട്ടി കപ്പലണ്ടി കച്ചവടക്കാരന്‍ മുരുകനും കുടുംബവും
തിരുവനന്തപുരം: കോവിഡ് കാരണം വരുമാനം നിലച്ച് ജീവിതം വഴിമുട്ടിയവര്‍ നിരവധിയാണ്. അത്തരത്തില്‍ ജീവിക്കാന്‍ വഴിയില്ലാതെ ഇന്ന് ഒരു നേരത്തെ അന്നത്തിനായി അലയുകയാണ് കപ്പലണ്ടി കച്ചവടക്കാരന്‍ മുരുകനും ഭാര്യയും. കോവളം തീരത്ത് വര്‍ഷങ്ങളായി കച്ചവടം നടത്തി വന്ന മുരുകന് കോവിഡ് വ്യാപിച്ചതോടെ വരുമാനമില്ലാതെയായി. 35 വര്‍ഷമായി കോവളത്തുള്ള തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയും ഇപ്പോള്‍ സിസിലിപുരം ലക്ഷം വീട് കോളനിയില്‍ താമസക്കാരനുമായ അറുപത്തിരണ്ടുകാരന്‍ മുരുകനും ഭാര്യ അമ്പത്തിഒന്‍പത് വയസുകാരി തുളസിയും കോവളത്ത് കപ്പലണ്ടി, പാനിപൂരി തുടങ്ങിയവ വിറ്റ് വരുമാനം കണ്ടെത്തി […]
Continue Reading