യാത്രാ വിലക്ക്: ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനം നിബന്ധനകളോടെ അനുവദിച്ച് ദുബായ്
ദുബായ്: യുഎഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസുകൾ ലഭിച്ചാൽ രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന യുഎഇ റെസിഡൻസി വിസ കൈവശമുള്ളവർക്ക് ചില രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ ദുബായ് അനുമതി നൽകി.ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ദുബായിലെ ദുരന്തനിവാരണവും സംബന്ധിച്ച സുപ്രീം സമിതി ജൂൺ 23 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന നിയമപ്രകാരം ദക്ഷിണാഫ്രിക്ക, നൈജീരിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ദുബൈയുടെ യാത്രാ പ്രോട്ടോക്കോളുകളുടെ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നുള്ള യാത്രയുമായി […]
Continue Reading