പ്രാദേശിക ഭാഷകളെ നിലനിര്‍ത്തേണ്ടത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഉത്തരവാദിത്തം – സന്തോഷ് ഏച്ചിക്കാനം പട്‌ല ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കാസര്‍കോട്:ഭാഷ ഒരു രാഷ്ട്രത്തിന്റെ സംസ്‌ക്കാരത്തിന്റെ ശക്തിയും ജീവശ്വാസവുമാണെന്നും പ്രാദേശിക ഭാഷകളെ നിലനിര്‍ത്തേണ്ടത് നമ്മുടെ സംസ്‌ക്കാരത്തിന്റെഉത്തരവാദിത്തമാണെന്നും പ്രശസ്ത ചെറു കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു. കാസര്‍ഗോഡ്പട് ല ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ അറിവിന്റെ സ്വാതന്ത്യസമരം നയിച്ച ആളായിരുന്നു പി.എന്‍ പണിക്കര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ പ്രധാനാധ്യാപകന്‍ പി.ആര്‍. പ്രദീപ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എച്ച്.കെ.അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എസ് എം […]
Continue Reading