വർഗീയ വികാരം സൃഷ്ടിക്കാൻ മുസ്ലിംലീഗ് ശ്രമിക്കുന്നത് മതേതര കേരളത്തിന് അപമാനം.. അഡ്വക്കേറ്റ് ഷമീർ പയ്യനങ്ങാടി
മലപ്പുറം കള്ള് ഷാപ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങൾ തുറക്കണം എന്ന നിലവാരമില്ലാത്ത പ്രസ്താവനകൾ നടത്തുന്നവർ…ഓർക്കുകകള്ളു കുടിക്കേണ്ട വർക്ക് കള്ളുഷാപ്പിൽ തന്നെ പോണം..പടച്ചവനെ ആരാധിക്കാൻ ആരാധനാലയങ്ങളിൽ പോകണമെന്നില്ല.. വീടുകളിൽ ഉൾപ്പെടെ ലോകത്തിൽ എവിടെ വച്ചു ഒറ്റക്കും പടച്ചവനെ ആരാധിക്കാവുന്നതാണ് … ഇങ്ങനെയല്ല എന്ന് അഭിപ്രായം ഉള്ള ഏതെങ്കിലും മതസംഘടന ഉണ്ടോ?കൊറോണ മഹാമാരിയുടെ കാലത്ത് വർഗീയവികാരം സൃഷ്ടിക്കുന്ന വർഗ്ഗീയ വിഷ ജന്തുക്കളെ മതേതര കേരളീയ സമൂഹത്തിൽ ഒറ്റപ്പെടുത്തുക.മദ്യത്തിനും മദ്യപാനികൾക്കും പ്രാധാന്യം കൊടുക്കുന്നത് അവരോട് വിശ്വാസികളെ തുലനം ചെയ്തു ആരാധനാലയങ്ങൾ തുറക്കണം […]
Continue Reading