കാസര്‍കോട് ജില്ലയില്‍ 373 പേര്‍ക്ക് കൂടി കോവിഡ്, 405 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 373 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 405 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3514 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20631 പേര്‍ വീടുകളില്‍ 19892 പേരും സ്ഥാപനങ്ങളില്‍ 739 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 20631 പേരാണ്. പുതിയതായി 416 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4037 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 11361പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 90 മരണം റിപോർട്ട് ചെയ്തു

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

മഹാമാരിയിൽ സാമ്പത്തിക പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവുമായി ഫിസ്ഡി

സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിന് വേണ്ടി വരുന്ന അധിക ചിലവ് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഫൗണ്ടേഷൻ ഫോർ ഇൻറർനാഷണൽ സ്ക്കിൽ ഡവലപ്മെൻ്റ് ആൻ്റ് ഇന്നവേഷൻ വിവിധ വിഷയങ്ങളിൽ സൗജന്യ ട്യൂഷൻ പദ്ധതി നടപ്പിലാക്കുന്നു. ആദ്യ ഘട്ടമായി കൊമേഴ്സ് വിദ്യാർത്ഥികൾക്കുള്ള സ്ക്കിൽ ഓറിയൻ്റഡ് അക്കൗണ്ടൻസി പരിശീലനം ജൂൺ 21 മുതൽ ആരംഭിക്കും. +1, +2 വിദ്യാർത്ഥികൾക്കാണ് ഈ ബാച്ച്. പൂർണ്ണമായും സൗജന്യമായ ഈ പരിശീലനം സൂം പ്ലാറ്റ്ഫോമിൽ രാത്രി 8 മുതലായിരിക്കും. കൊമേഴ്സ് വിദഗ്ദനായ ഡോ. ജോയ് […]

Continue Reading

ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് ബേവിക്കാനത്ത് മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

മുളിയാർ:പ്രാദേശിക തലത്തിൽ മാത്രം ലോക് ഡൗൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ ങ്ങൾപാലിച്ച് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയുംകോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ടും മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ ത്തിൻ്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽപ്രതിഷേധം സംഘടിപ്പിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ശാഫി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി […]

Continue Reading

ആരാധനാലയങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുളിയാറിൽ എസ്.വൈ.എസ് പ്രതിഷേധം നടത്തി

ബോവിക്കാനം: കോവിഡ് സാഹചര്യ ത്തിൽ കേരളത്തിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക് ഡൗണിൽ ഭാഗിക ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങളിൽവിശ്വാസികൾക്ക് പ്രാർത്ഥിക്കാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എസ്.വൈ.എസ്. സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭ ത്തിൻ്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എ.ബി. കലാം അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എ.ബി.ശാഫി ഉൽഘാടനം ചെയ്തു.സെക്രട്ടറി മൊയ്തു ബാവാഞ്ഞി സ്വാഗതം പറഞ്ഞു.എ.പി.ഹസൈനാർ, മൻസൂർ മല്ലത്ത്, സലാം നഈമി, ബാതിഷ പൊവ്വൽ പ്രസംഗിച്ചു. […]

Continue Reading

കോവിഡ് മാനദണ്ഡം പാലിച്ച് ആരാധനാലയങ്ങൾ തുറക്കുന്നത് പരിഗണിക്കണം-സി.പി.എം

തിരുവനന്തപുരം- ആളുകളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.എം സെക്രട്ടറിയേറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. രോഗവ്യാപനം കുറയുന്നത് പരിഗണിച്ച് വേഗത്തിൽ ഇതുസംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു കോവിഡ് നിയന്ത്രണങ്ങൾ ഇളവുവരുത്തിയ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് പരിഗണിക്കണമെന്ന് മത സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Continue Reading

സംസ്ഥാനത്ത് ആദ്യ ദിനം റെക്കോര്‍ഡ് മദ്യ വില്‍പ്പന; ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 52 കോടിയുടെ മദ്യം

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം തുറന്ന സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലയില്‍ റെക്കോര്‍ഡ് വില്‍പ്പന. തുറന്ന ആദ്യം ദിവസം 52 കോടിയുടെ മദ്യമാണ് വിറ്റത്. ബിവറേജസ് കോര്‍പ്പറേഷന്‍ കീഴിലെ ഔട്ട്‌ലെറ്റുകളുടെ കണക്കുകള്‍ മാത്രമാണ് ഇത്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടേയും ബാറുകളിലൂടെ വില്‍പന നടന്ന മദ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശി ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. ഒറ്റ ഔട്ട്‌ലെറ്റില്‍ മാത്രം 69 ലക്ഷം രൂപയുടെ മദ്യവില്‍പന നടന്നു. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഷോപ്പാണ് കച്ചവടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. […]

Continue Reading

മുസ്ലിം വിദ്യാർഥികളുടെ സ്കോളർഷിപ്പ്: നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണം കാംപസ് ഫ്രണ്ട് കാസർഗോഡ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി

കാസർഗോഡ് : മുസ്‌ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിഷയത്തിൽ നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പയിൻ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട നാൾവഴികൾ അവഗണിച്ചാണ് ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട 2008 ആഗസ്റ്റ് 16ലെയും 2011 ഫെബ്രുവരി 22ലെയും 2015 മേയ് എട്ടിലെയും സര്‍ക്കാര്‍ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കിക്കിയത്. കേരളീയ മുസ്‌ലിംകളുടെ സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ നിലവാരം […]

Continue Reading

ലൈബ്രറികളില്‍ പൊതുശൗചാലയം പണിയും : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റഡ് ചെയ്തിട്ടുള്ള എല്ലാ ലൈബ്രറികളോടും അനുബന്ധിച്ച് പൊതുശൗചാലയം പണിയുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഗ്രന്ഥശാലകള്‍ പോലുള്ള പൊതുഇടങ്ങളില്‍ ശൗചാലയ സൗകര്യങ്ങള്‍ പൊതുവില്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. ലൈബ്രറികളെ ആശ്രയിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സ്ഥിതിവിശേഷമാണത്. ശൗചാലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതോടെ ഗ്രന്ഥശാലകള്‍ സ്ത്രീസൗഹൃദ കേന്ദ്രങ്ങളായി മാറുമെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റഡ് ചെയ്ത […]

Continue Reading

മീ​ന്‍​ക​റി​യെ​ച്ചൊ​ല്ലി ത​ര്‍​ക്കം; ചി​ല്ലു​മേ​ശ ഇ​ടി​ച്ചു​ത​ക​ര്‍​ത്ത യു​വാ​വ് കൈ​ഞ​ര​മ്ബ് മു​റി​ഞ്ഞ് മ​രി​ച്ചു

പാ​ല​ക്കാ​ട്: മീ​ന്‍​ക​റി​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ ചി​ല്ലു​മേ​ശ ഇ​ടി​ച്ചു​ത​ക​ര്‍​ത്ത യു​വാ​വ് ര​ക്തം​വാ​ര്‍​ന്ന് മ​രി​ച്ചു. ക​ല്ലി​ങ്ക​ല്‍ ക​ള​പ്പ​ക്കാ​ട് ശ്രീ​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് കൂ​ട്ടു​പാ​ത​യി​ല്‍ വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് ശ്രീ​ജി​ത്ത് എ​ത്തി​യ​ത്. മീ​ന്‍​ക​റി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ ശ്രീ​ജി​ത്ത് ഹോ​ട്ട​ലി​ലെ തീ​ന്‍​മേ​ശ ഇ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. ചി​ല്ല് തു​ള​ച്ചു​ക​യ​റി ശ്രീ​ജി​ത്തി​ന്‍റെ കൈ​ഞ​ര​മ്ബ് മു​റി​യു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Continue Reading