സ്‌പോൺസർമാരില്ലാതെ യൂറോ കപ്പ് നടക്കില്ല; കോളയുടെ കുപ്പികൾ എടുത്തുമാറ്റിയ റൊണാൾഡോയുടെ നടപടിയിൽ നീരസം പ്രകടിപ്പിച്ച് യുവേഫ
നിയോണ്‍: ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൊക്ക കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടിയില്‍ നീരസം പ്രകടിപ്പിച്ച് യുവേഫ. യൂറോ കപ്പിനെത്തുന്ന താരങ്ങളെല്ലാം ചട്ടങ്ങള്‍ പാലിക്കണമെന്നും സ്‌പോണ്‍സര്‍മാരില്ലാതെ യൂറോ കപ്പ് നടക്കില്ലെന്നും യുവേഫ ഡയറക്ടര്‍ മാര്‍ട്ടിന്‍ കലന്‍ പറഞ്ഞു. സ്‌പോണ്‍സര്‍മാരോടുള്ള ബാധ്യത നിറവേറ്റാന്‍ താരങ്ങള്‍ തയ്യാറാകണമെന്നും കലന്‍ പറഞ്ഞു. ക്രിസ്റ്റ്യാനോക്കെതിരെ യുവേഫ നടപടിയെടുക്കുന്നില്ലെന്നും ചട്ടലംഘനത്തിന് നടപടിയെടുക്കേണ്ടത് യുവേഫ അല്ലെന്നും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറഷനാണെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മതപരമായ കാരണങ്ങളാല്‍ താരങ്ങള്‍ക്ക് […]
Continue Reading