ആ 500 ൽ ഞങ്ങളില്ല; തിരിച്ചടിച്ചു ഇടതുപക്ഷം
കോഴിക്കോട് | മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു. ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അതിരൂക്ഷമായാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാരുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടന്നത്. “ആ അഞ്ഞൂറിൽ ഞങ്ങളില്ല” എന്നായിരുന്നു ഷാഫി പറമ്പിൽ എംഎൽഎയുടെ പോസ്റ്റ്. ഇത് ഏറ്റുപിടിച്ച് പലരും സേഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയും ചെയ്തു. എന്നാൽ കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി അധികാരമേൽക്കുന്ന ചടങ്ങിൽ ആൾക്കൂട്ടമുണ്ടായതോടെ […]
Continue Reading