11 രാജ്യങ്ങളിലായി ഒരു മാസം നീളുന്ന പോരാട്ടം; യൂറോ കപ്പിന് നാളെ കിക്കോഫ്

റോം: കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ ഇറ്റാലിയന്‍ നഗരമായ റോമില്‍ തുടക്കമാകും. ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് ടൂര്‍മെന്റ് നടക്കുക. ഇറ്റലിയും തുര്‍ക്കിയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ആകെ ആറ് ഗ്രൂപ്പുകളിലായി ഇരുപത്തിനാല് ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. 2019 മാര്‍ച്ച് മുതല്‍ നവംബര്‍ വരെ നടന്ന 55 ടീമുകള്‍ പങ്കെടുത്ത യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ വഴിയെത്തിയ 20 ടീമുകളും പ്ലേ ഓഫ് വഴിയെത്തിയ നാല് […]

Continue Reading

വരുമാനമില്ലാതെ ജനം; ലോക്ക്ഡൗണ്‍ ലംഘനത്തിൽ പിഴയായി പൊലീസ് ഈടാക്കിയത് 35 കോടിയലധികം രൂപ

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി ഈ വർഷം ഇതുവരെ പൊലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപ. ജനുവരി ഒന്നു മുതൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചവരെയാണ് ഇത്രയും പിഴ ഈടാക്കിയത്. ഇതേ കാലയളവിനുള്ളിൽ നിയന്ത്രണങ്ങള്‍ ലംഘിച്ച 82630 പേർക്കെതിരെയാണ് കേസെടുത്തത്. കൊവിഡ് നിയന്ത്രങ്ങള്‍ ലംഘിച്ചാൽ കേരള പകർച്ചാ വ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പൊലീസ് പിഴ ചുമത്തുന്നത്. 500 മുതൽ 5000വരെ പിഴ ചുമത്താം. അങ്ങനെ കഴിഞ്ഞ അഞ്ചു മാമാസവും 8 ദിവസത്തിനുമുള്ളിൽ പൊലീസിന് പിഴയിനത്തിൽ കിട്ടിയത് 35,17,57,048 രൂപയാണ്. ഇപ്പോൾ […]

Continue Reading

നാല് ദിവസം മുൻപ് കാണാതായ ടിപ്പർ ഡ്രൈവറേ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബോവിക്കാനം: നാല്‌ ദിവസം മുമ്പ്‌ കാണാതായ ടിപ്പര്‍ ലോറി ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുളിയാര്‍, മജക്കാര്‍, അമ്പകുഞ്ചയിലെ യശ്വന്ത (38)യുടെ മൃതദേഹമാണ്‌ വീടിന്‌ സമീപത്തെ കാട്ടില്‍ കണ്ടെത്തിയത്‌. ചെങ്കല്‍ ക്വാറയിലെ ടിപ്പര്‍ ലോറിയുടെ ഡ്രൈവറായിരുന്ന യശ്വന്തയെ ഈ മാസം ആറു മുതലാണ്‌ കാണാതായത്‌. തിരച്ചിലിനിടെ കാട്ടിനുള്ളില്‍ നിന്ന്‌ ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. കിട്ടോജി റാവു- പരേതയായ ശാരദ ദമ്പതികളുടെ മകനായ യശ്വന്ത അവിവാഹിതനാണ്‌. സഹോദരന്‍: മോഹന ചന്ദ്ര. മൃതദേഹം […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 443 പേര്‍ക്ക് കൂടി കോവിഡ്, 418 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 443 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 418 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3855 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21243 പേര്‍ വീടുകളില്‍ 20402 പേരും സ്ഥാപനങ്ങളില്‍ 841 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21243 പേരാണ്. പുതിയതായി 1398 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3167 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

ഇന്ന് 14,424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 17,994 പേര്‍ക്ക് രോഗമുക്തി; 194 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Continue Reading

അസീസ് കളത്തൂറിന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി

കുമ്പള: മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അസിസ് കളത്തൂറിന് സ്വീകരണം നൽകി. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും പ്രഥമ പ്രസിഡണ്ടായി കുമ്പള പഞ്ചായത്ത് നിന്നും കിട്ടിയതിൽ പ്രശംസനീയമാണ് എന്ന് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാദി തങ്ങൾ മൊഗ്രാൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ :സക്കീർ അഹമ്മദ് അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം ട്രഷറർ അഷ്റഫ് കർളെ, സെക്രട്ടറി എ കെ […]

Continue Reading

കുട്ടികളുടെ കോവിഡ് ചികിത്സ; കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: കേന്ദ്രസർക്കാർ കുട്ടികളുടെ കൊവിഡ് ചികിത്സയ്ക്കായുള്ള മാർഗരേഖ പുറത്തിറക്കി . മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. ബുധനാഴ്ച രാത്രിയാണ് പുതിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കിയത്. റെംഡസിവീർ കുട്ടികൾക്ക് നൽകരുതെന്നാണ് പ്രധാന നിർദേശങ്ങളിലൊന്ന്. മരുന്ന് 18 വയസിൽ താഴെയുള്ളവരിൽ ഫലപ്രദമാണെന്നതിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നിർദേശം. സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളിൽ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. 12 വയസിന് മുകളിലുള്ള കുട്ടികൾ ആറ് മിനിറ്റ് നടന്നതിന് […]

Continue Reading

ജില്ലയിൽ കടയടപ്പ് സമരം പൂർണം. ചെർക്കളയിൽ ‘ഫ്ലിപ് കാർട്ടിന്റെ’ ഓൺലൈൻ ഡെലിവറി തടഞ്ഞു; പോലീസും വ്യാപാരികളും തമ്മിൽ വാക്കേറ്റം

ചെർക്കള: കൃത്യമായ ആലോചനയില്ലാതെയുള്ള കടയടപ്പ് നിയന്ത്രങ്ങൾക്കെതിരെ കാസർഗോഡ് ജില്ലയിലെ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം പൂർണം.ചെർക്കളയിൽ പ്രമുഖ ഓൺലൈൻ കമ്പനിയായ ‘ഫ്ലിപ് കാർട്ടിന്റെഓൺലൈൻ ഡെലിവറി തടഞ്ഞത് പോലീസും വ്യാപാരികളും തമ്മിൽ വാക്കേറ്റത്തിനിടയാക്കി.അവസരോചിതമായ ഇടപെടലിലൂടെ പോലീസ് രംഗം ശാന്തമാക്കി, പ്രദേശത്ത് കമ്പനിയുടെ ഇന്ന് ഓൺലൈൻ ഡെലിവറി നടത്തില്ല എന്ന ഉറപ്പിൻമേലാണ് വ്യാപാരികൾ സമവായത്തിൽ എത്തിയത്.ഓൺലൈൻ കുത്തകകളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാരിൻറെ പുതിയ നിയന്ത്രണങ്ങളെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യാപാരികൾ ആരോപിക്കുന്നു. അതേസമയം കടയടപ്പ് സമരം ജനങ്ങളെയും ദുരിതത്തിലാക്കി, തങ്ങളുടെ നിലനിൽപ്പ് […]

Continue Reading

പത്തിൽ ഒരു കുട്ടി ബാലവേല ചെയ്യുന്നു; കൊവിഡ് പ്രതിസന്ധിയിൽ ലക്ഷകണക്കിന് കുട്ടികൾ തൊഴിലെടുക്കാൻ നിർബന്ധിതരായെന്ന് യു എൻ

രണ്ടു ദശാബ്ദത്തിനിടെ ആഗോള ബാലവേല നിരക്ക് ഉയർന്നതായി യുനൈറ്റഡ് നേഷൻസ്. . കൊവിഡ് പ്രതിസന്ധിയിൽ ലക്ഷകണക്കിന് കുട്ടികൾ തൊഴിലെടുക്കാൻ നിർബന്ധിതരായെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയും യു.എന്നിൻറെ യുനിസെഫിൻറെയും കണക്കുകൾ പ്രകാരം 2020ൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 16 കോടിയായി ഉയർന്നു. അതായത് നാലുവർഷത്തിനിടെ 84ലക്ഷം കുട്ടികൾ ബാലവേല ചെയ്യാൻ പുതുതായെത്തി. കൊവിഡിന് മുൻപ് തന്നെ ബാലവേലയുടെ കണക്കുകൾ ഉയർന്നിരുന്നതായാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിസന്ധി ഇതിന് ആക്കം കൂട്ടുകയും ചെയ്തു. ലോകത്ത് പത്തിൽ ഒരു […]

Continue Reading

‘ബയോ വെപ്പൺ എന്നു പറഞ്ഞത് പ്രഫുൽ പട്ടേലിനെ, എന്റെ രാജ്യത്തെ അല്ല’; ആയിഷ സുൽത്താന

സമൂഹമാധ്യമങ്ങളിൽ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നവർക്കെതിരെ സംവിധായികയും സാമൂഹ്യപ്രവർത്തകയുമായ ആയിഷ സുൽത്താന. ചാനൽ ചർച്ചയിൽ ബയോവെപ്പൺ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ലെന്നും ആയിഷ പറഞ്ഞു. ആയിഷ സുൽത്താനയുടെ വാക്കുകൾ: ‘എന്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നിൽക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ)’..ഇത് ഇവിടെ പറയാനുള്ള കാരണം എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ ‘ബയോവെപ്പൺ’ എന്നൊരു വാക്ക് […]

Continue Reading