കരുതലിന്റെ വേറിട്ട മുഖമായി കാറഡുക്ക കോവിഡ് ബാറ്റിൽ ടീം

കൈയ്യിൽ ഫോണുണ്ട്. ആരെയും വിളിക്കാൻ അറിയില്ല. കോളുകൾ എടുക്കാനറിയാം. പ്രായമായ രണ്ട് പേർ മാത്രമുള്ള അഡൂർ ഡൊമിസിലറി കെയർ സെന്ററിലെത്തിയ കാറഡുക്ക കോവിഡ് ബാറ്റിൽ ടീമിലെ ഡോക്ടറെയും നഴ്സുമാരെയും കണ്ടപ്പോൾ അവർ കണ്ണീരണിഞ്ഞു. ഏകാന്തത മടുത്ത് ഫോണിലൂടെ പോലും ആരോടും സംസാരിക്കാൻ കഴിയാത്ത അവർക്ക് കോവിഡ് ബാറ്റിൽ ടീം ആശ്വാസമായി. കോവിഡ് മഹാമാരിക്കിടയിലും കരുതലിന്റെ വേറിട്ട മാതൃകയാകുകയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ കോവിഡ് ബാറ്റിൽ ടീം. വനത്തിലൂടെ ആറ് കിലോമീറ്റർ ജീപ്പിലും പിന്നീട് 12 കിലോമീറ്ററോളം കാൽനടയായും […]

Continue Reading

മാസ്‌കിനുൾപ്പെടെ അമിത വില; നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്

കോവിഡ് വ്യാപനത്തിനിടെ മാസ്‌കിനുൾപ്പെടെ അമിത വില ഈടാക്കി വിൽപന നടത്തുന്നതിനെതിരെ നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്. നിയമ വിധേയമല്ലാത്തതും നിലവാരമില്ലാത്തതുമായ വ്യാജ കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ വിപണിയിൽ ഉള്ളതായി പരിശോധനകളിൽ കണ്ടെത്തി. സാനിറ്റൈസർ, പിപിഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയ ഉൽപന്നങ്ങൾക്കെല്ലാം വില നിയന്ത്രണം വന്നെങ്കിലും എൻ 95 മാസ്‌കിന് ഉൾപ്പെടെ അധിക വില ഈടാക്കുന്നതായും കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് പ്രതിരോധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളിൽ 15 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 13 കേസുകളും മാസ്‌കുമായി ബന്ധപ്പെട്ടാണ്.കോവിഡ് […]

Continue Reading

ചൈനക്കാരെ കടത്തി വെട്ടി അംബാനിയും അദാനിയും; ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ കുതിപ്പ്

സമ്പത്തിന്റെ കാര്യത്തിൽ ചൈനക്കാരെ കടത്തിവെട്ടി ഇന്ത്യൻ ശതകോടീശ്വരൻമാർ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എന്നിവർ ആഗോള ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുന്നിലെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ 12-ാം സ്ഥാനത്ത് അംബാനിയും 14-ാം സ്ഥാനത്ത് അദാനിയും ഇടംപിടിച്ചു. ​ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നർ അംബാനിക്ക് മുകളിൽ ഒരൊറ്റ ചൈനീസ് ശതകോടീശ്വരൻ പോലും ഇടംനേടിയില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ […]

Continue Reading

കേന്ദ്ര സർക്കാറിന്റെ പെട്രോൾ,ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ എൻ എൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

മൊഗ്രാൽ പുത്തൂർ: കേന്ദ്ര സർക്കാറിന്റെ പെട്രോൾ,ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ ജ്വാലകൾ ഉയരട്ടെ എന്ന ആഹ്വാനം ഉൾകൊണ്ട് ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരംമൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സി പി സി ആർ ഐ പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി ഐ എൻ എൽ മണ്ഡലം ജനറൽ സെക്രട്ടറി ഖലീൽ എരിയാൽ പരിപാടി ഉദ്ഘാടനം ചെയ്തു പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷം വായിച്ചു മുസ്തഫ തോരവളപ്പ്, […]

Continue Reading

പ്രതിഷേധം കനത്തു; ല​ക്ഷ​ദ്വീ​പി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചു

ക​വ​ര​ത്തി: രഹസ്യവിവരം ശേഖരിക്കാനായി ല​ക്ഷ​ദ്വീ​പി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പ്രതിഷേധത്തെ തുടർന്ന് പി​ന്‍​വ​ലി​ച്ചു. എ​ല്ലാ പ്രാ​ദേ​ശി​ക ബോ​ട്ടു​ക​ളി​ലും ഒ​രു സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പോ​ക​ണ​മെ​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ സ​ര്‍​ക്കാ​രി​ന് കൈ​മാ​റ​ണ​മെ​ന്നു​മാ​യി​രു​ന്നു നി​ര്‍​ദ്ദേ​ശം. എ​ന്നാ​ല്‍ ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന ഉ​ള്‍​പ്പെ​ടെ രം​ഗ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ച​ത്. ക​പ്പ​ലു​ക​ളി​ല്‍ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ച്‌ ഇ​റ​ക്കി​യ ഉ​ത്ത​ര​വും പി​ന്‍​വ​ലി​ച്ചി​ട്ടു​ണ്ട്.

Continue Reading

പെട്രോൽ വില വർദ്ധനവ് ഐ.എൻ.എൽ പ്രതിഷേധസമരംനടത്തി

കുമ്പള: കേന്ദ്ര സർക്കാറിന്റെ പെട്രോൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെപ്രതിഷേധ ജ്വാലകൾ ഉയരട്ടെ എന്ന മുദ്രാവാക്യവുമായി ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഞ്ചേശ്വം മൺഡലം ഐ.എൻ.എൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമ്പള, പെർവാട്‌ പെട്രോൽ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധം ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് മുസ്ഥഫ കുമ്പള അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി താജുദ്ധീൻ മൊഗ്രാൽ, മുനീർ കണ്ടാളം, തുടങ്ങിയവർ പ്രസംഗിച്ചു, അബ്ദുൽ റഹിമാൻ ആരിക്കാടി, […]

Continue Reading

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5058 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10560 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5058 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1871 പേരാണ്. 3342 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10560 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 39 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 510, 62, 282തിരുവനന്തപുരം റൂറല്‍ – 1216, 648, 1162കൊല്ലം സിറ്റി – 640, 36, […]

Continue Reading

രാജ്യത്ത് വൈദ്യുതി നിരക്ക് ഏകീകരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു; കറൻ്റ് ചാർജ്ജ് കുറയും

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ചുള്ള കരട് പദ്ധതി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം തയ്യാറാക്കി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാമെന്ന് ആവശ്യപ്പെട്ട് പദ്ധതി രേഖ കൈമാറിയിട്ടുണ്ട്. നിരക്ക് ഏകീകരിക്കുന്നതിലൂടെ വൈദ്യുതി വില കുറയുമെന്ന് മന്ത്രാലയം അറിയിച്ചു. ‘ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരു ഫ്രീക്വന്‍സി’ക്ക് ശേഷമാണ് ഒരേ വൈദ്യുത വിലയിലേക്ക് മാറാനും രാജ്യം ഒരുങ്ങുന്നത്. വൈദ്യുതി യൂണിറ്റിന് ശരാശരി മൂന്ന് രൂപയാണ് വില. ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിയ്ക്ക് […]

Continue Reading

കാസർകോട് ജില്ലയിൽ 533 പേർക്ക് കൂടി കോവിഡ്, 456 പേർക്ക് രോഗമുക്തി;

കാസര്‍കോട് ജില്ലയില്‍ 533പേര്‍ക്ക് കൂടി കോവിഡ്, 456 പേര്‍ക്ക് രോഗമുക്തി കാസര്‍കോട് ജില്ലയില്‍ 533 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 456 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3831 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 173 ആയി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21356 പേര്‍ വീടുകളില്‍ 20529പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21356 പേരാണ്. പുതിയതായി 1266 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം […]

Continue Reading

പൃഥ്വിയോ ഫഹദോ ദുല്‍ഖറോ നിവിനോ: കോമ്പറ്റീറ്റര്‍ ആരെന്ന ചോദ്യത്തിനു ടൊവിനോയുടെ മറുപടി

മലയാള സിനിമാരംഗത്തെ നായകനിരയിലേക്കു വളരെ ചുരുങ്ങിയ കാലംകൊണ്ട് എത്തിയ താരമാണു ടൊവിനോ തോമസ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അനായാസമായ അഭിനയ ശൈലിയിലൂടെയും പ്രേക്ഷകരുടെ പ്രശംസയും പിന്തുണയും പിടിച്ചു പറ്റാന്‍ ടൊവിനോയ്ക്ക് സാധിച്ചിട്ടുണ്ട്. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമാലോകത്ത് എത്തിയ ടൊവിനോ ഇന്നു പൃഥ്വിരാജിനും ദുല്‍ഖറിനും ഫഹദിനും നിവിന്‍ പോളിയ്ക്കുമൊപ്പം തന്റേതായ ഒരിടം നേടിയെടുത്തുകഴിഞ്ഞു. മലയാള സിനിമയില്‍ ആരെയെങ്കിലും കോമ്പറ്റീറ്റര്‍ ആയി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് താരം. ഫഹദോ പൃഥ്വിയോ ദുല്‍ഖറോ നിവിനോ ആരെയാണു കോമ്പറ്റീറ്റര്‍ ആയി കാണുന്നത് എന്ന […]

Continue Reading