കണ്ണൂർ യൂണിവേഴ്സിറ്റി എക്സാം ; മലയോര പ്രദേശമായ ബന്തടുക്കയിൽ നിന്നും കാസർകോട്ടേക്ക് അധിക കെ സ് ആർ ടി സി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഉദുമ നിയോജക മണ്ഡലം കമ്മിറ്റി രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് നിവേദനം നൽകി
. കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനാൽ മലയോര പ്രദേശമായ ബന്തടുക്കയിൽ നിന്നും കുറ്റിക്കോൽ -പൊയ്‌നാച്ചി വഴിയും കുറ്റിക്കോൽ – ബോവിക്കാനം വഴിയും കാസറഗോഡേക്ക് KSRTC യുടെ അധിക സർവീസ് പരീക്ഷ ദിവസങ്ങളിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് KSU ഉദുമ നിയോജകമണ്ഡലം കമ്മിറ്റി രാജ്‌മോഹൻ ഉണ്ണിത്താൻയെ കാണുകയും MP നേരിട്ട് DTU വിനെ വിളിച്ച് രണ്ട് റൂട്ടുകളിലായി ബസ് സർവീസ് നടത്താൻ ആവിശ്യപ്പെടുകയും ചെയ്തു. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ KSRTC സർവീസ് നടത്താമെന്ന് DTU രാജ്‌മോഹൻ ഉണ്ണിത്താൻ MP യോട് […]
Continue Reading