കാസറഗോഡിന് അഭിമാന നിമിഷം; സംസ്ഥാന തലത്തിൽ നടന്ന യോഗാ ഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാംസ്ഥാനം കാസർകോടിന് അഭിമാന മായി സന്ദേശം സംഘടനയുടെ ഡോ.രൂപ വിറാവു

കേരള::ലോക യോഗാദിനത്തിൽ സംസ്ഥാനതലത്തിൽ നെഹ്റു യുവ കേന്ദ്രം നടത്തിയ സംസ്ഥാന തല യോഗാഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാംസ്ഥാനം കാസർകോടിന് ലഭിച്ചു.കാസർകോടിന് അഭിമാനമായി സന്ദേശം സംഘടനയുടെ ഡോ.രൂപ വി റാവു വിനെ സംഘടന ഭാരവായികൾ അഭിനന്തിച്ചു.

Continue Reading

‘പഴയ ഒരു രൂപകൊണ്ട് ആയിരങ്ങൾ സമ്പാദിക്കാം’; പരസ്യത്തിൽ വഞ്ചിതരാകരുതെന്ന് കേരളാ പൊലീസ്

‘പഴയ ഒരു രൂപയുണ്ടോ…ആയിരങ്ങൾ സമ്പാദിക്കാം’ ഈ പരസ്യം ശ്രദ്ധയിൽപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇത് തട്ടിപ്പിന്റെ പുതിയ വഴിയാണെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. പോസ്റ്റിൽ പറയുന്നതിങ്ങനെ : ‘ പഴയ നാണയങ്ങൾക്കും നോട്ടുകൾക്കും ലക്ഷങ്ങൾ വില ലഭിക്കുന്നു എന്ന രീതിയിൽ ഓൺലൈനിൽ നിരവധി വാർത്തകൾ വരുന്നുണ്ട്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നത്. ഇത്തരത്തിൽ ലക്ഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓൺലൈനിൽ […]

Continue Reading

‘അവന്റെ ജീവിതത്തിലെ വലിയ സന്തോഷം’; പ്രിയപ്പെട്ട ആരാധകനെ തേടിയുള്ള മമ്മൂക്കയുടെ വീഡിയോ കോള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ( വീഡിയോ )

കോഴിക്കോട്: സമൂഹ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം തന്റെ ഫേസ്ബുക്കല്‍ പങ്കുവെച്ച വീഡിയോയാണ് ഈ മണിക്കൂറുകളില്‍ സമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഭിന്നശേഷിക്കാരനായ തന്റെ ആരാധകനോട് മമ്മൂട്ടി സംസാരിക്കുന്ന വീഡിയോയാണ് സമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ‘ഇന്ന് നമ്മളുടെ അശ്വിന് പെരുന്നാള്‍ രാവായിരുന്നു ട്ടോ, ഓന്റെ ആഗ്രഹം അറിഞ്ഞ് മമ്മൂക്ക വീഡിയോ കോളില്‍ വിളിച്ചു, കുറെ സമയം സംസാരിച്ചു’ എന്ന അടിക്കുറിപ്പിലായിരുന്നു നര്‍ഗീസ് ബീഗം വീഡിയോ പങ്കുവെച്ചത്. അശ്വിന്റെ വീട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ച് തന്റെ വലിയ ആരാധകനായ അശ്വിനോട് മമ്മൂട്ടി […]

Continue Reading

കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി കുമ്പള വൈറ്റ് ഗാർഡിന് പുൽവെട്ട് യന്ത്രം നൽകി

കുമ്പള: കൊവിഡിൻ്റെയും മറ്റും ദുരന്തമുഖത്ത് മുഴുവസമയം സേവന സന്നദ്ധരായ കുമ്പള പഞ്ചായത്ത് വൈറ്റ് ഗാർഡിൻ്റെ പ്രവർത്തങ്ങൾക്കായി കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി പുൽവെട്ട് യന്ത്രം നൽകി. കൊടിയമ്മയിൽ നടന്ന ചടങ്ങിൽ കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻ്റ് ഇബ്രാഹീം ഉക്കിണി പള്ളത്തിമാർ ഉപകരണം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഹുസൈൻ ബന്നങ്കുളത്തിന് കൈമാറി.മുസ് ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, മുസ് ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് എം.പി ഖാലിദ്, മുസ് ലിം യൂത്ത് ലീഗ് കുമ്പള […]

Continue Reading

മുറികളിലും, വാഹനങ്ങളിലും എസി ഒഴിവാക്കുക, ഫോണ്‍, പേന എന്നിവ കൈമാറരുത്; ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

കൊവിഡ് പ്രതിരോധത്തില്‍ മാസ്ക് ധരിക്കുന്നതിനും കൈകള്‍ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നതും പ്രാഥമികവും ഏറ്റവും ശക്തമായിട്ടുള്ളതുമായ പ്രതിരോധമാര്‍ഗങ്ങളാണെന്ന് ക്ലിനിക്കലായി തന്നെ വ്യക്തമായിട്ടുള്ളതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും അടച്ചിടലുമൊക്കെ വളരെ വലിയതോതില്‍ പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സാഹായിച്ചിട്ടുണ്ട്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുമ്പോഴും അറിയാതെ പറ്റുന്ന വീഴ്ചകള്‍ രോഗം ക്ഷണിച്ചു വരുത്തുമെന്ന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് മുന്നറിയിപ്പു നല്‍കി. വീടിന് മുന്നില്‍ മീന്‍, പച്ചക്കറി തുടങ്ങി ആവശ്യസാധനങ്ങള്‍ […]

Continue Reading

സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളില്ല

തിരുവനന്തപുരം: ടി.പി.ആര്‍. നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ വാരാന്ത്യ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കിയില്ല. ആരാധനാലയങ്ങളില്‍ 15 പേര്‍ക്കുള്ള അനുമതി തുടരും. ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണോ എന്നതില്‍ തീരുമാനം ഉണ്ടായേക്കും. ഈ ആഴ്ച്ചയില്‍ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടി.പി.ആര്‍. പത്തിന് മുകളില്‍ […]

Continue Reading

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ബെള്ളിപ്പാടി, കോട്ടൂർ ശാഖയുടെ ബീറ്റാ ഗാഡ് ടീം കോട്ടൂർ ടൗൺ സുചീകരണം നടത്തി..

കോട്ടൂർ ടൗൺ സുചീകരണം നടത്തിഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ബെള്ളിപ്പാടി, കോട്ടൂർ ശാഖയുടെ ബീറ്റാ ഗാഡ് ടീം കോട്ടൂർ ടൗൺ സുചീകരണം നടത്തി..ഫോഗ്ഗിംഗ് ടീമും സുചികരണ ടീമും ഒന്നിച്ചാണ് പ്രർത്തിച്ചത്…ഇർഷാദ് കളരി യൂത്ത് ലീഗ് പ്രസിഡണ്ട് കോട്ടൂർ ശാഖ, സെക്രട്ടറി ഷബീർ , ട്രഷറർ ആദിക്ക് മുളിയാർ, എം എസ് എഫ് മുളിയാർ പഞ്ചായത്ത് ജോയിൻ സെക്രട്ടറി അനസ് ബെള്ളിപ്പാടി, യൂണിറ്റ് എം.എസ് എഫ് സെക്രട്ടറി ഷംസീർ എന്നിവർ പങ്കാളികളായി.

Continue Reading

ലഹരിവിമുക്ത ദിനത്തിൽ മൊഗ്രാൽ കോൺഗ്രസ് ഓഫീസിൽ വെച്ച് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാലിലിന്റെ നേതൃത്വത്തിൽ സത്യവാചകം ചൊല്ലി

മൊഗ്രാൽ. യുവാക്കൾക്ക് ഉറക്കമില്ല, രാത്രിയെ പകലുകളാക്കിയാണ് സഞ്ചാരം, എവിടേക്കെന്നോ, എങ്ങോട്ടേക്കെന്നോ സഞ്ചാരമെന്നത് അവർക്ക് തന്നെ ഒരു പിടിയുമില്ല. പുതിയ ലഹരിക്കായി ട്രെൻഡ് തേടിയുള്ള സഞ്ചാരമാണത്. അപകടകരമായ ഈ യാത്ര തടയാൻ ലഹരി ഉപയോഗം തടയുന്നതിനുള്ള രാജ്യത്തെ നിലവിലെ ശിക്ഷാനിയമത്തിൽ മാറ്റം അനിവാര്യമാണെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ അഭിപ്രായപ്പെട്ടു.. കെ എസ് യു മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി പ്രിയദർശിനി ഭവനിൽ സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണ പരിപാടി ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു […]

Continue Reading

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 6 വയസ്സുകാരി മരണത്തിന് കീഴടങ്ങി

അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരി മരണപ്പെട്ടു. കട്ടത്തടുക്ക മുഗു റോഡിലെ അബ്ദുല്‍ ഹമീദ് -മിസ്‌രിയ ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് ഷഹല എന്ന 6 വയസ്സുകാരിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ചുകൊണ്ടിരുന്ന ഷഹലക്ക് ആറ് മാസം മുമ്പാണ് യാദൃശ്ചികമായി കാഴ്ച നഷ്ടപ്പെടുന്നത്. പരിശോധനയില്‍ കണ്ണിന് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. പലരില്‍ നിന്നും സഹായം വാങ്ങി മകളുടെ ചികിത്സ തുടരുകയും കാഴ്ചശക്തി തിരികെ കിട്ടണമെന്ന പ്രാര്‍ത്ഥനയോടെ കഴിയുന്നതിനിടെയാണ് ഷഹലയെ മരണം തട്ടിയെടുത്തത്. മൃതദേഹം ചള്ളങ്കയം വലിയ ജമാഅത്ത് അങ്കണത്തില്‍ ഖബറടക്കി. […]

Continue Reading

പള്ളിക്കരയിലെ മുസ്ലിം ലീഗ് കാരണവർ അബൂബക്കർ (ഔക്കുച്ച) അന്തരിച്ചു

പള്ളിക്കര: 1948 ൽ മുസ്ലിം ലീഗ് നേതാവ് ബാഫഖി തങ്ങളിൽ നിന്നും ലീഗ് മെമ്പർഷിപ്പ് എടുത്ത അപൂർവ്വം നേതാക്കളിൽ ഒരാളും പള്ളിക്കരയിലെ രാഷ്ട്രീയ-സാമൂഹിക-മത സംഘടനയിലെ പ്രമുഖനുമായ പള്ളിപ്പുഴയിലെ ബാപ്പു അബൂബക്കർ (98) അന്തരിച്ചു. പളളിപ്പുഴ ജമാഅത്ത് കമ്മിറ്റിയൂടെ ദീർഘകാല വൈസ് പ്രസിഡണ്ടും, ട്രഷററുമായിരുന്നു. പഴയകാല ഫുട്ബോൾ കളിക്കാരനും, നെൽ കൃഷിക്കാരനുമായിരുന്നു. കുറെ വർഷം മുബൈയിൽ ബിസിനസ് ആയിരുന്നു.ഭാര്യ പരേതയായ ബീഫാത്തിമ.മക്കൾ: മുഹമ്മദ് കുഞ്ഞി, നാസർ (രണ്ട് പേരും ഗൾഫ്)ഖദീജ, ജമീലമരുമക്കൾ: സൈനുദ്ധീൻ ചെമ്മനാട്, മൊയ്തു വെള്ളിക്കോത്ത് (കലക്ട്രേറ്റ് […]

Continue Reading