അമ്മയുടെ സഹായത്തോടെ 13 വയസ്സുകാരിക്ക് പീഡനം, രണ്ടു പേര് അറസ്റ്റിൽ
പത്തനംതിട്ട: ആറന്മുളയിൽ അമ്മയുടെ സഹായത്തോടെ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. കായംകുളം സ്വദേശി ഷിബിൻ, കടയ്ക്കാവൂർ സ്വദേശി മുഹമ്മദ് ഷിറാസ് എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. കേസിൽ കുട്ടിയുടെ അമ്മയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കിടങ്ങന്നൂർ സ്വദേശിനിയായ യുവതിയാണ് മകളെ പീഡിപ്പിക്കാൻ ഒത്താശചെയ്തതിന് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയും കായംകുളം സ്വദേശിയായ ഷിബിനും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. ഈ പരിചയത്തിന്റെ പേരിൽ ഷിബിൻ ഇടയ്ക്കിടെ ആറന്മുളയിലെ യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് ഇവരുടെ 13 […]
Continue Reading