കോവിഡ് മാനദണ്ഡം ലംഘിച്ച് കാഞ്ഞങ്ങാട്ട് യാത്രക്കാരെ കുത്തിനിറച്ചു കൊണ്ടുപോയ ബസ് പോലീസ് പിടികൂടി
കോവിഡ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൊണ്ട് അമിത യാത്രക്കാരുമായി കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടാൻ ഒരുങ്ങിയ ബസിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി കേസ് എടുത്തു. പ്രൈവറ്റ് ബസ് ജീവനക്കാരാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എന്നും ഇത് കെഎസ്ആർടിസിക്കും ബാധകമാണെന്നും പോലീസ് പറഞ്ഞു.
Continue Reading