യുവതിയെ ഇരുപതോളം പേർ ചേർന്ന് പീഡിപ്പിച്ച സംഭവം,ഉദുമ പടിഞ്ഞാർ സ്വദേശി അറസ്റ്റിൽ
ബേക്കൽ ∙ ഉദുമയിലെ ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി ഇരുപതോളം പേർ ചേർന്നു പീഡിപ്പിച്ച കേസിൽ ഒരാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഉദുമ പടിഞ്ഞാറിലെ അബ്ദുൽഗഫൂറിനെ(32)യാണു കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി.പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. യുവതിയുടെ പരാതിയിൽ ഒരു വർഷം മുൻപു ബേക്കൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ചു യുവതി ഹൈക്കോടതിയെ സമീപിച്ചു. ജില്ലയ്ക്കു പുറത്തുള്ള ടീമിനു […]
Continue Reading