പെട്രോള്‍ പമ്പില്‍ പണം നല്‍കാനും ഇനി ഫാസ്‍ടാഗ് മതി!

പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം പണം അടയ്ക്കാനും ഇനി വാഹനത്തിലെ ഫാസ്‍ടാഗ് ഉപയോഗിക്കാം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഇനി മുതല്‍ ഐസിഐസിഐ ഫാസ്‍ടാഗ് ഉപയോഗിക്കാമെന്നും ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഓയിലും ICICI-യും തമ്മില്‍ ധാരണയായതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സമഗ്ര ഓട്ടോമേഷന്‍ സംവിധാനത്തിന്റെ ഫലമായി ഇന്ധനം നിറയ്ക്കുന്നത് ഇപ്പോള്‍ എളുപ്പമാണ്. ഐഒസി പമ്പുകളില്‍ ഇപ്പോള്‍ കോണ്‍ടാക്ട്ലെസ്, കാഷ്ലെസ് സമ്പ്രദായമാണ് പിന്തുടരുന്നത്. പെട്രോള്‍, […]

Continue Reading

മുളിയാർ സി.എച്ച്.സി പ്രവർത്തനം കുത്തഴിഞ്ഞു. കടമകൾ മറക്കുന്നവരെ പ്രക്ഷോഭം കൊണ്ട് തിരുത്തിക്കും -മുസ്ലിം ലീഗ്

മുളിയാർ: ജനങ്ങളുടെ ആരോഗ്യത്തിനും, ജീവനും തുണയാകേണ്ടആരോഗ്യ കേന്ദ്രത്തിൽഉത്തരവാദിത്വം മറക്കുന്ന ജീവനക്കാരും, നിഷ്പക്ഷ നിലപാടിലൂടെ നേരെനയിച്ച് ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ട കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും കടമകൾ മറന്ന് മുന്നോട്ട് പോയാൽ അതിശക്തമായ ജനകീയ പ്രക്ഷോഭ ത്തിന് മുസ്ലിംലീഗിന് മുന്നിട്ടിറങ്ങേണ്ടി വരുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹിമാൻ ഓർമ്മിപ്പിച്ചു.മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളിയാർ സി.എച്ച്.സി യിലേക്ക് നടത്തിയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറുമാസംമുമ്പ്ഉദ്ഘാടനം നടത്തി രോഗിളെ കബളിപ്പിച്ച ഡയാലിസിസ് കേന്ദ്രംഉടൻ […]

Continue Reading

കുട്ടികൾക്കുള്ള പെരുന്നാൾ സമ്മാവുമായി ബെള്ളിപ്പാടി, കോട്ടൂർ ശാഖ മുസ്ലീം ലീഗ്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ബെള്ളിപ്പാടി, കോട്ടൂർ ശാഖ പ്രവർത്തകർ സമ്മാന പൊതികളുമായി വീടുകളിലെത്തിയത് കുട്ടികൾക്ക് പെരുന്നാളിന് ഇരട്ടി മധുരമായി..‘പെരുന്നാൾ സമ്മാനം, ലീഗിൻ്റെ സമ്മാനം’ എന്ന ലാബലിൽ ബി കെ അബ്ദുൾ റഹ്മാൻ ഹാജിയുടെ സ്റ്റാമ്പോട് കൂടിയ സമ്മാനപ്പൊതികളാണ് ഇത്തവണ നൽകിയത് .ശാഖ യൂത്ത് ലീഗ് സെക്രട്രറി അനസ് ബെള്ളിപ്പാടി ഉത്ഘാടനം ചെയ്തു.

Continue Reading

വാക്സിൻ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നത് സൗദി കോൺസുലേറ്റ് നിർത്തി വെച്ചു

കരിപ്പൂർ : സൗദി പ്രവാസികളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നത് നിർത്തിയതായി മുംബൈ സൗദി കോൺസുലേറ്റ് അറിയിച്ചതായി റിപ്പോർട്ടുകൾ. പ്രവാസികളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ കോൺസുലേറ്റിൽ അറ്റസ്റ്റേഷനായി സമർപ്പിച്ച ട്രാവൽ ഏജൻസികളെ മുംബൈ സൗദി കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചതായാണു വിവരം. നൂറുകണക്കിനു വാക്സിൻ സർട്ടിഫിക്കറ്റുകൾ നിലവിൽ വിവിധ ട്രാവൽ ഏജൻസികളുടെ പക്കൽ അറ്റസ്റ്റേഷനായി ലഭിച്ചിട്ടുണ്ട്. ഇനി ഇവയെല്ലാം ഉടമകൾക്ക് തിരികെ നൽകേണ്ടി വരും. അറ്റസ്റ്റേഷൻ ഇല്ലാതെത്തന്നെ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി വാക്സിൻ […]

Continue Reading

കേരളത്തിലേക്ക് വരുന്ന രണ്ട് ഡോസ് വാക്സിൻ എടുത്ത യാത്രക്കാർക്ക് കൊവിഡ് ടെസ്റ്റ് . ആവശ്യമില്ലെന്ന് എയർ ഇന്ത്യ

ആഭ്യന്തര യാത്രകൾക്ക് മാത്രമാണ് നിലവിൽ ഈ ഇളവ് ബാധകം ന്യൂഡൽഹി : രണ്ട് ഡോസ് വാക്സിൻ എടുത്ത കേരളത്തിലേക്കുള്ള വിമാന യാത്രക്കാർക്ക് കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനയുടെ ആവശ്യമില്ലെന്ന് എയർ ഇന്ത്യ . ആഭ്യന്തര യാത്രകൾക്ക് മാത്രമാണ് നിലവിൽ ഈ ഇളവ് ബാധകം . നിലവിൽ ആർ.ടി.പി.സി.ആർ പരിശോധനാഫലം കാണിച്ചെങ്കിൽ മാത്രമേ രാജ്യത്തിനകത്തും വിമാനയാത്ര സാധ്യമായിരുന്നുള്ളൂ . എയർ ഇന്ത്യ കൊവിഡ് ടെസ്റ്റിൽ ഇളവുനൽകിയ സാഹചര്യത്തിൽ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുത്തേക്കാൻ സാധ്യതയുണ്ട് . രണ്ടു […]

Continue Reading

ഭാര്യയെ അടിച്ചു കൊലപ്പെടുത്തിയതിന് പിന്നില്‍ ഭര്‍ത്താവിന്റെ സംശയരോഗം; പ്രണയിച്ച് വിവാഹിതയായ യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിച്ചത് പല രാത്രികളില്‍

കാസര്‍ഗോഡ്, ബേഡകത്ത് ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയത് ഭര്‍ത്താവിന്റെ സംശയരോഗം. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് കാഞ്ഞിരത്തിങ്കാല്‍ കുറത്തിക്കുണ്ടിലെ സുമതി (23) എന്ന യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഭാര്യയുടെ അവിഹിതത്തില്‍ സംശയിച്ച ഭര്‍ത്താവ് അരുണ്‍കുമാര്‍ മദ്യപിച്ചെത്തി സുമതിയെ മരക്കഷണം കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. സുമിതയുടെ ഭര്‍ത്താവ് അരുണ്‍കുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ചെത്തിയ അരുണ്‍കുമാര്‍ സുമിതയെ മുടിയടച്ച് മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നതായും ബന്ധുക്കള്‍ പറഞ്ഞു. മര്‍ദ്ധനത്തിനിടെ […]

Continue Reading

“മനുഷ്യന്‍റെ മുഖം മറയ്ക്കുന്നത് മതവിരുദ്ധം”; മാസ്കിനെതിരെ കത്തോലിക്കാ സ്കൂള്‍ രംഗത്ത്

സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളോട് മാസ്ക് ധരിക്കാന്‍ പറയുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന വിചിത്ര വാദവുമായി മിഷിഗണിലെ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍. ലാന്‍സിംഗ് ആസ്ഥാനമായുള്ള എലമെന്‍ററി സ്കൂളാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അഞ്ച് വയസും അതിന് മുകളില്‍ പ്രായവുമുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സ്കൂള്‍ ഉന്നയിക്കുന്ന വാദം.മതവിശ്വാസത്തില്‍ അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങളുടെ ലംഘനമാകും ഇതെന്നാണ് സ്കൂള്‍ പറയുന്നത് . ക്രിസ്തീയ വിശ്വാസം അനുസരിച്ച്‌ ദൈവത്തിന്‍റെ ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.മാസ്ക് ധരിക്കുന്നത് ഈ മുഖം കാണാതെ […]

Continue Reading

മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് ബി.ഉമ്മർ, ബി.സുലൈമാൻ എന്നിവരെ അനുസ്മരിച്ച് ഓൺലൈൻ പരിപാടി

മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ മരണപ്പെട്ട മുസ്ലിം ലീഗ് നേതാക്കളായ ബി.ഉമ്മർ, ബി.സുലൈമാൻ അനുസ്മരണം മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ഗൂഗിൾമീറ്റിൽ സംഘടിപ്പിച്ചു. മൺമറഞ്ഞ നേതാക്കളുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ നേതാക്കൾ സ്മരിച്ചു.ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.ബി ഷാഫി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഖാലിദ് […]

Continue Reading

മുളിയാറിലെ കോവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രവും അമ്പുലെൻസ് സേവനവും പുന:സ്ഥാപിക്കണം – ജില്ലാ കലക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും അനീസ മൻസൂർ മല്ലത്ത് കത്ത് നൽകി.

ബോവിക്കാനം: മുളിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അടച്ചുപൂട്ടിയ സി.എഫ്.എൽ.ടി.സിയുംനിർത്തലാക്കിയആമ്പുലെൻസ് സർവ്വീസും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിഅധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക്കത്ത് നൽകി.ബോവിക്കാനത്ത് സ്ഥിതി ചെയ്യുന്ന മുളിയാർ പ്രാധമിക ആരോഗ്യകേന്ദ്രത്തിൻ്റെ കുത്തഴിഞ്ഞ പ്രവർത്തനംമൂലംകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾഅവതാളത്തിലായ സ്ഥിതിയിലാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്നതാണ് സ്ഥാപനം.ബ്ലോക്ക്തല കൊറോണ കൺട്രോൾ കേന്ദ്രംകൂടിയാണ്ഈ സി.എച്ച്.സി. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കോവിഡ് രോഗികൾക്ക്വേണ്ടി സ്ഥാപിച്ച്2021മെയ് 21ന് ജില്ലാ കലക്ടർ […]

Continue Reading

പുതിയ ലോക്ഡൗണ്‍ ഇളവുകളില്ല; വാരാന്ത്യ ലോക്ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ പുതിയ ഇളവുകള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍. ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.വാരാന്ത്യ ലോക്ഡൗണ്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അവലോകന യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് യോഗത്തില്‍ തീരുമാനമായത്.

Continue Reading