കര്‍ണാടകയിലെ കോളേജുകള്‍ 26 ന് തുറക്കും: വാക്‌സിന്‍ എടുത്തവർക്ക് മാത്രം അനുമതി
കർണാടകയിലെ കോളേജുകൾ ഈ മാസം 26 മുതൽ തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.വാക്സിൻ എടുത്ത കുട്ടികൾക്കും, അദ്ധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കുമാണ് പ്രവേശനാനുമതി. ഇതു സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ സർക്കാർവൈകാതെ പുറത്തിറക്കും. സ്വകാര്യ, സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ 65 ശതമാനം കുട്ടികളും വാക്സിൻ സ്വീകരിച്ചവരാണെന്ന് ഉപമുഖ്യമന്ത്രിഅശ്വത്നാരായൺജൂലൈ 16ന് ട്വീറ്റ് ചെയ്തിരുന്നു. ഡിപ്ലോമ കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷാ തീയതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. Colleges and institutions of Department of Higher Education are permitted […]
Continue Reading