നാട്ടിലുള്ളവരുടെ ഇഖാമ, റീ എൻട്രി പുതുക്കിയോ എന്ന് എങ്ങനെ പരിശോധിക്കാം

റിയാദ്: നിലവിൽ ഓരോരുത്തരുടെയും ഇഖാമ, റീ എൻട്രി സ്വന്തമായി ചെക്ക് ചെയാനുള്ള സംവിധാനം ഓൺലൈനിൽ ലഭ്യമാണ്. ഇഖാമ കാലാവധി അബ്‌ഷീറിലും റീ എൻട്രി കാലാവധി അബ്ഷിർ കൂടാതെ മുഖീമിലും പരിശോധിക്കാവുന്നതാണ്. നാട്ടിലുള്ള പ്രവാസികളുടെ ഇഖാമ, റി എൻട്രി, വിസിറ്റിംഗ് വിസാ കാലാവധികൾ ജുൺ 2 വരെ പുതുക്കി നൽകാനുള്ള സൽമാൻ രാജാവിന്റെ നിർദേശം വന്നതോടെ ഓരോരുത്തർക്കും സ്വന്തമായി ഇത് പരിശോധിക്കാവുന്നതാണ്. എക്‌സിറ്റ് റീ എൻട്രി https://muqeem.sa/#/visa-validity/check എന്ന ലിങ്കിൽ കയറിയാണ് പരിശോധിക്കേണ്ടത്. ലിങ്കിൽ കയറിവിസ നമ്പറോ ഇഖാമ […]

Continue Reading

സൗദിയിലേക്ക് ടൂറിസ്റ്റുകൾക്ക് വരാം; പതിനേഴ് മാസത്തിന് ശേഷം ആദ്യ പ്രഖ്യാപനം

രണ്ടു ഡോസ് വാക്‌സിൻ സ്വീകരിക്കണംഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ആവശ്യമില്ല റിയാദ്- സൗദി അറേബ്യ ടൂറിസ്റ്റുകളെ സ്വീകരിക്കുമെന്ന് പ്രഖ്യാപനം. പതിനേഴ് മാസത്തിന് ശേഷം ഇതാദ്യമായാണ് ടൂറിസ്റ്റുകളെ സ്വീകരിക്കുമെന്ന് രാജ്യം പ്രഖ്യാപിക്കുന്നത്. രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനം നൽകുന്നത്. ടൂറിസ്റ്റ് വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് ഒന്നുമുതൽ ഒഴിവാക്കുകയാണെന്നാണ് അറിയിപ്പ്. ഫൈസർ, അസ്ട്രസെനക, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ കമ്പനികളുടെ വാക്‌സിൻ സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാം. ഇവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ല. 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് […]

Continue Reading

ഖത്തറിൽ വാക്സിൻ എടുത്തവർക്കും ക്വാറന്റീൻ നിർബന്ധം

ഇന്ത്യയിൽ നിന്ന് വരുന്ന വാക്സിനെടുത്തവർക്കും ഖത്തറിൽ ക്വാറന്റീൻ നിർബന്ധമാക്കുന്നു . ആഗസ്റ്റ് 2 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചുകൊണ്ട് ട്രാവൽ ഏജൻസികൾക്കും ഓപറേറ്റർമാർക്കും എയർലൈൻ കമ്പനികൾക്കും ഇ മെയിൽ സന്ദേശം ലഭിച്ചതായാണ് വിവരം . ബംഗ്ലാദേശ് , ഇന്ത്യ , നേപ്പാൾ , പാകിസ്ഥാൻ , ഫിലിപ്പീൻസ് , ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ സംബന്ധിച്ച് നൽകുന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത് . ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് വന്ന് ഭേദമായവർക്കും ഖത്തറിൽ താമസ […]

Continue Reading

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി

സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ, നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയിൽ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും. രോഗികൾ അധികമുള്ള പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഇളവുകളെക്കുറിച്ച് പഠിക്കാൻ നിർദേശം തിരുവനന്തപുരം: നിയന്ത്രണങ്ങൾ കർക്കശമാക്കിയിട്ടും […]

Continue Reading

മകളെ ഡോക്ടറെ കാണിക്കാൻ പോയ പിതാവിന് പോലീസ് 500 രൂപ പിഴ വിധിച്ചു : ലോക് ഡൗൺ കാലത്ത് സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന നടപടികളുമായി പോലീസ്.

കൊയിലാണ്ടി: മകളെ ഡോക്ടറെ കാണിക്കാൻ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പിതാവിനോട് അനാവശ്യമായി പൊലീസ് പിഴ ചുമത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാപ്പാട് ചെറിയപള്ളിക്കലകത്ത് നാസറാണ് പരാതിക്കാരൻ. 10 വയസ്സുള്ള മകളുമായി കാപാടുനിന്ന് തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു പോകുമ്ബോൾ തിരുവ രൂർ റെയിൽവേ ഗേറ്റിനും ദേശീയപാത മിടയിലെ വളവിനുമിടയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് നാസറിനെ തടഞ്ഞുനിർത്തി. വാഹനത്തിൻറ രേഖകൾ പരിശോധിച്ചപ്പോൾ എല്ലാം ശരിയായിരുന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപി ച്ച് 500 […]

Continue Reading

സ്വര്‍ണ്ണ വില കുറഞ്ഞു , ഇന്ന് പവന് 200 രൂപ കുറഞ്ഞു,36,000 രൂപയുമായി

സ്വര്‍ണ്ണ വില കുറഞ്ഞു , ഇന്ന് പവന് 200 രൂപ കുറഞ്ഞു,36,000 രൂപയുമായി

Continue Reading

കൊവിഡ് കേസുകള്‍ ഏറ്റവും കുറവ് കേരളത്തില്‍; മികവ് വ്യക്തമാക്കി ഐ സി എം ആര്‍ കണക്കുകള്‍

ജനസംഖ്യാനുപാതത്തില്‍ രാജ്യത്തെ ഏറ്റവും കുറവ് കേസുകള്‍ സ്ഥിരീകരിച്ചത് കേരളത്തിലാണെന്ന് ഐ സി എം ആര്‍ന്റെ കണക്കുകള്‍. രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഒരു തവണയെങ്കിലും കൊവിഡ് സ്ഥിരീകരിച്ചവര്‍ ജനസംഖ്യയുടെ 70%ത്തോളമാണ്. കേരളത്തില്‍ ഇതുവരെ കൊവിഡ് ബാധിച്ചവര്‍ 40% മാത്രം.ജനസംഖ്യ അനുപാതത്തില്‍ ഏറ്റവും കുറവ് മരണനിരക്കുള്ള സംസ്ഥാനവും കേരളമാണ്. ഐ സി എം ആര്‍ നടത്തിയ സെറോ ടെസ്റ്റിലാണ് ജനസംഖ്യാനുപാതത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഏറ്റവും കുറവ് പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളതെന്ന കണക്കുകള്‍ പുറത്ത് വന്നത്. രാജ്യത്ത് 67% […]

Continue Reading

മൊഗ്രാൽ പുത്തൂരിൽ വാക്സിൻ വിതരണത്തെ ചൊല്ലി സംഘർഷം,

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ ജി എച്ച്‌ എസ് എസ് സ്‌കൂളില്‍ ഇന്ന് നടന്ന വാക്‌സിനേഷന്‍ തെരുവ് യുദ്ധത്തില്‍ കലാശിച്ചു. ഇന്ന് രാവിലെ വാക്‌സിനേഷന്‍ നിശ്ചയിച്ചിരുന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡിലെ താമസക്കാര്‍ക്ക് 12 മണി വരെയും തുടര്‍ന്ന് ഇതര സംസ്ഥാനത്ത് വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ് . എന്നാല്‍ ഇവിടെ മുസ്ലിംലീഗും പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമാണ് പ്രവേശിപ്പിക്കുന്നതന്ന് ആരോപിച്ചു തുടങ്ങിയ വാക്കു തര്‍ക്കം പിന്നീട് കടുത്ത വാക്ക് പോരിലേക്കും കൂട്ടത്തല്ലിലേക്കും […]

Continue Reading

ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് വ്യാപാരികള്‍

കൊച്ചി: സംസ്ഥാനത്ത് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ഹൈക്കോടതിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കോടതിയിൽ ഹർജി നൽകിയത്. സംസ്ഥാനത്ത് ടി.പി.ആർ അനുസരിച്ചുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ഇത് പിൻവലിക്കാനുള്ള നിർദേശമുണ്ടാകണമെന്നുമാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നയിക്കുന്നത്. ലോക്ഡൗൺ കാരണം കടകൾ തുറക്കാൻ കഴിയാതെ വന്നതോടെ വ്യാപാരികൾ ദുരിതത്തിലാണെന്നും അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം ഇളവുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണ് വ്യാപാരികൾ. ബക്രീദിന് ശേഷം ഇളവുകൾ അനുവദിക്കണമെന്ന […]

Continue Reading

കാസർകോട് ജില്ലയിൽ ഇന്ന് 681 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.2

കാസർകോട് ജില്ലയിൽഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം681 ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം106639 ഇന്ന് രോഗം ഭേദമായവരുടെ എണ്ണം660 ഇത് വരെ രോഗം  ഭേദമായവരുടെ  എണ്ണം98758 കോവിഡ്സ്ഥിരീകരിച്ച മരണങ്ങൾ342 നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം7017 ഇന്ന് അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനൽ സർവേ അടക്കം)8388 ആർ ടിപിസിആർ4881ആന്റിജൻ3488ആന്റിബോഡി0 ട്രൂനാറ്റ്19 ആകെ അയച്ച സാമ്പിളുകളുടെ എണ്ണം831435 ആർ ടി പി സി ആർ415641ആന്റിജൻ410943ആന്റിബോഡി940 ട്രൂനാറ്റ്3911 ആകെ നിരീക്ഷണത്തിൽ ഉള്ളവർ28115 വീടുകളിൽനിരീക്ഷണത്തിൽഉള്ളവർ26794സ്ഥാപനങ്ങളിൽനിരീക്ഷണത്തിൽഉള്ളവർ1321 പുതിയതായി  നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ2073 പരിശോധന ഫലംലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം2650 നിരീക്ഷണ […]

Continue Reading