ബക്രീദ് ഇളവുകളുടെ മറവിൽ സർക്കാരിൻറെ മദ്യവില്പന: സംസ്ഥാനത്ത് നാളെ മദ്യ വിൽപ്പന ശാലകൾ പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മദ്യവിൽപ്പനശാലകൾ തുറക്കും. ലോക്ഡൗൺ ഇളവുള്ള സ്ഥലങ്ങളിലാണ് മദ്യശാലകൾ തുറക്കുകയെന്ന് വിഭാഗങ്ങളിൽപ്പെടുന്ന പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾബിവറേജസ് കോർപ്പറേഷൻ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ൽ താഴെ വരുന്ന എ, ബി, സിസർക്കാർ ലോക്ഡൗൺനൽകിയിട്ടുള്ളത്.

Continue Reading

ചെറിയാലംപാടി റോഡ് ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്സ് ചെറിയാലംപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌നു നിവേദനം നൽകി

യൂത്ത്സ്ചെറിയാലംപാടിആലംപാടി ശ്രീ.അബ്ദുൽ ഖാദർ ബദ്രിയപ്രസിഡൻറ്ചെങ്കള ഗ്രാമ പഞ്ചായത്ത് വിഷയം: ചെറിയാലംപാടി രിഫാഹി മസ്ജിദ് റോഡ് പുനരുദ്ധാരണം സമ്പന്ധിച്ച്സർ ,ചെറിയാലംപാടി നിവാസികൾ ഐക്യഖണ്ഡേന ഈ നിവേദനം സമർപ്പിക്കാനുള്ള കാരണം വർഷങ്ങളായി തകർന്ന് കിടക്കുന്ന ചെറിയാലംപാടി രിഫാഹി മസ്ജിദ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ടിയാണ്. ഇന്ന് ഈ റോഡിൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്. കാലങ്ങളായി തുടർന്ന് പോന്ന അധികാരികൾ നമ്മുടെ ഈ റോഡിൻ്റെ ശോചനീയാവസ്ഥയിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും കൂട്ടാക്കുന്നില്ല. പല പ്രാവിശ്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തക്കതായ […]

Continue Reading

നിയന്ത്രണങ്ങളില്‍ മാറ്റം: ഡി വിഭാഗം പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കട തുറക്കാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കട തുറക്കാൻ അനുമതിയില്ലാത്ത ഡി വിഭാഗത്തിൽപ്പെട്ട പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാൻ അനുമതി നൽകും. ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവ കാറ്റഗറി എ,ബി വിഭാഗങ്ങളിൽപ്പെട്ട പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം അനുവദിക്കും. ആരാധനാലയങ്ങളുടെ ചുമതല […]

Continue Reading

നിർദ്ധനരായ കുട്ടികളുടെ ഓൺലൈൻ പഠനം,കാസർകോട് നിന്ന് 636കിലോമീറ്റർ താണ്ടി ധൗത്യം പൂർത്തിയാക്കി അസ്ലമും മുജീബും

കാസര്‍കോട്‌്‌ :നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്‌ വേണ്ടി പണം സ്വരൂപിക്കുക എന്ന ദൗത്യവുമായി കാസര്‍കോട്‌ നിന്ന്‌ കന്യാകുമാരി വരെ കാല്‍നടയായി യാത്ര ചെയ്‌ത അസ്ലം ടി പിയും മുജീബ്‌റഹ്മാനും 636 കിലോമീറ്റര്‍ താണ്ടി ദൗത്യം പൂര്‍ത്തിയാക്കി. ജൂണ്‍ 24ന്‌ രാവിലെ തളങ്കരയില്‍ നിന്ന്‌ യാത്ര പുറപ്പെട്ട ഇവര്‍ ഓരോ ദിവസവും ശരാശരി 35 കിലോമീറ്റര്‍ നടന്നു. നിര്‍ധനരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 7 ലക്ഷം രൂപ സമാഹരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്‌ യാത്രപുറപ്പെട്ടത്‌ യാത്ര അവസാനിക്കുമ്പോള്‍ ഏഴ്‌ ലക്ഷത്തി ഇരുപത്തിരണ്ടായിരം […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 731 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 731 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 629 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5914 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 293 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 28970 പേര്‍ വീടുകളില്‍ 27909 പേരും സ്ഥാപനങ്ങളില്‍ 1061 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 28970 പേരാണ്. പുതിയതായി 2632 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4665 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

കേരളത്തില്‍ ഇന്ന് 16148 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ശതമാനം, 114 മരണം

കേരളത്തിൽ ഇന്ന് 16,148 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂർ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂർ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസർഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധന ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതൽ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ വരുന്നതാണ്. ടെസ്റ്റ് […]

Continue Reading

വീട്ടമ്മയെ കുത്തിവീഴ്ത്തി : വീട്ടിൽ വെള്ളം ചോദിച്ചെത്തിയ യുവാവ് പണവും സ്വർണവുമായി കടന്നു

വീട്ടിൽ വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തിവീഴ്ത്തി പണവും സ്വർണവുമായി കടന്നയാളെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കോട്ടയം മരിയത്തുരുത്തെ ഗിരീഷ് (35) ആണ് പിടിയിലായത്. കല്ലൂർക്കാട് തഴുവുംകുന്ന് പ്ലാത്തോട്ടത്തിൽ സണ്ണിയുടെ വീട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവിൻറെ വേഷത്തിൽ എത്തിയ യുവാവ് വീട്ടമ്മയോട് പ്രഷർ കൂടിയതിനാൽ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വീട്ടിൽ ഒറ്റയ്ക്കായിരുന്ന വീട്ടമ്മ വെള്ളം എടുക്കാൻ പോയപ്പോൾ ഇയാൾ പിന്നാലെ അകത്തുകയറി കുത്തിവീഴ്ത്തുകയും ഭീഷണിപ്പെടുത്തി മുറിയിലിട്ട് പൂട്ടുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന സ്വർണവും, പണവുമായാണ് ഇയാൾ കടന്നത്. ഇടതു കൈത്തണ്ടയിൽ മുറിവേറ്റ് […]

Continue Reading

തളങ്കരയിൽ പൈതൃക ടൂറിസം പാർക്ക് ടൂറിസം സാധ്യതകൾ കണ്ടെത്തി തുറമുഖ വകുപ്പ് പൈതൃക പാർക്ക് ഒരുക്കുന്നു.

കാസർകോട് ജില്ലയിൽ ഏറ്റവും നീളം കൂടിയ ചന്ദ്രഗിരി പുഴയുടെ അഴിമുഖം , തീരപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ 10.74 കോടി രൂപയുടെ പദ്ധതി തുറമുഖ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തുറമുഖ വകുപ്പിൻ്റെ ഫണ്ട് ഉയോഗിച്ച് നടപ്പിലാക്കും. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ തുറമുഖം, പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് മുന്നിൽ ടൂറിസം പ്രൊജക്ട് അവതരിപ്പിച്ചു. ഒരു കാലത്ത് കാസർകോട്ടെ പ്രധാന കച്ചവട കേന്ദ്രമായിരുന്ന തളങ്കരയുടെ ചരിത്രം പറയുന്ന […]

Continue Reading

യാത്രക്കാരുടെ ശ്രദ്ധക്ക് ഞായറാഴ്ച മുതല്‍ മലയോര റൂട്ടില്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസ്

കാഞ്ഞങ്ങാട്▪️ഒടയഞ്ചാല്‍ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ, കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് തൃശൂര്‍, അങ്കമാലി, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കോട്ടയം ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക്ബന്തടുക്ക – പാലാ – കോട്ടയം സൂപ്പര്‍ എക്‌സ്പ്രസ്സും,ഗുരുവായൂര്‍, പറവൂര്‍, എറണാകുളം, പിറവം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക് കൊന്നക്കാട് – എറണാകുളം – പാലാ – മുണ്ടക്കയം സൂപ്പര്‍ ഫാസ്റ്റുംകാസര്‍കോട് ഭാഗത്തു നിന്ന് തൃശൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക്കാസര്‍കോട് – പാലാ മിന്നല്‍ സൂപ്പര്‍ ഡിലീക്‌സും സര്‍വ്വീസ് നടത്തുംബന്തടുക്കാ […]

Continue Reading

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടല്‍ ഉടമകള്‍

കോഴിക്കോട്: സംസ്ഥാനത്ത് ഇറച്ചിക്കോഴിവില കൂടുന്നതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കോഴിവിഭവം ഒഴിവാക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നല്‍കി. കോഴിക്കോട് ജില്ലയിലെ ഹോട്ടലുടമകള്‍ ഇന്നു കളക്ടറെ കാണും. കോഴിക്കോട് ജില്ലയില്‍ കോഴിയിറച്ചി വില കിലോയ്ക്ക് 240 രൂപയാണ്. ഒരു മാസത്തിനിടെ കൂടിയത് 100 രൂപ. ഫാമുകള്‍ കോഴി ഉല്‍പാദനം 70 ശതമാനം വരെ കുറച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം. തുടര്‍ച്ചയായ വിലയിടിവും ലോക്ഡൗണ്‍ ആശങ്കകളുമാണ് ഉല്‍പാദനം കുറയ്ക്കാന്‍ ഫാമുകളെ പ്രേരിപ്പിച്ചത്. കോഴിത്തീറ്റവിലയും […]

Continue Reading