അസമിൽ പുതിയ കന്നുകാലി സംരക്ഷണ ബില്‍, ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിൽ ബീഫ് വിൽക്കുന്നതിന് നിരോധനം
പുതിയ കന്നുകാലി സംരക്ഷണ ബിൽ അവതരിപ്പിച്ച് അസം. ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിൽ ഇനി മുതൽ ബീഫ് വിൽപ്പനയും കശാപ്പ് ചെയ്യലും അനുവദിക്കില്ല. ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ളതാണ് പുതിയ ബിൽ. അസം നിയമസഭയിൽ പുതിയ ബിൽ അവതരിപ്പിച്ചു കഴിഞ്ഞു. എന്നാൽ അഞ്ച് കിമി പരിധിയെന്ന നിയമം പ്രാവര്‍ത്തികമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദെബാബ്രത സായ്ക്യ പറഞ്ഞു. ആര്‍ക്ക് വേണമെങ്കിലും എവിടെയും ക്ഷേത്രം പണികഴിപ്പിക്കാം. അത്തരമുള്ള സാഹചര്യത്തിൽ അതിനു ചുറ്റുമുള്ള […]
Continue Reading