രാഷ്ട്രീയ സമരങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാനുള്ള സർക്കാർ തീരുമാനം, വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം നേടിയെടുത്ത നേട്ടങ്ങളെ അപമാനിക്കാൻ വേണ്ടിയാണെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ
കയ്യൂർ സമരം മാത്രം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന പേരിൽ അടയാളപ്പെടുത്തുവാനുള്ള നീക്കം വിദ്യാഭ്യാസ വകുപ്പ് തിരുത്തുക്ക, ജില്ലയിൽ എസ് എസ് എൽ സി വിജയിച്ച വിദ്യാർഥികൾക്ക് ആവശ്യമായ സീറ്റ് ഇല്ലാത്ത പ്രതിസന്ധി പരിഹരിക്കുക, മടിക്കൈ അമ്പലത്തറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥികളുടെ 55 എസ് എസ് എൽ സി ബുക്ക് അപ്രത്യക്ഷമായ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി DDE ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉത്ഘാടനം […]
Continue Reading