അതിര്‍ത്തി പ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു; കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഇനിയും വൈകും

കാസര്‍കോട്: കാസര്‍കോട് ഡിപ്പോയില്‍ നിന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ന് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്ന തീരുമാനം നടപ്പിലായില്ല. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക ട്രാന്‍സ്‌പോര്‍ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചതോടെയാണ് സര്‍വീസ് വൈകുന്നത്. അതേസമയം കര്‍ണാടക ബസുകള്‍ കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്നതും വൈകും.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളായി കര്‍ണ്ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ സര്‍വീസ് ആംഭിക്കുമെന്ന തീരുമാനം പ്രതീക്ഷ നല്‍കിയിരുന്നു. അതിനിടെയാണ് […]

Continue Reading

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് രോഗികൾക്ക് ഭക്ഷണം നൽകി.

കാസർകോട്: മുള്ളേരിയ ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാസർകോട് ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ട് നിൽപ്പുകാർക്കും ഉച്ചഭക്ഷണം നൽകി.ലയൺസ്‌ ഇന്റർ നാഷണലിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായ ഹംഗർ റിലീഫിന്റെ ഭാഗമായിട്ടാണ് ഇതു സംഘടിപ്പിച്ചത്.ലയൺസ്‌ ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്‌ഘാടനം ചെയ്തു.സേവന രംഗത്തു മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് നടത്തി വരുന്ന പ്രവർത്തനങ്ങൾ ഏറെ സ്തുത്യർഹമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.ക്ലബ്ബ് പ്രസിഡണ്ട് വിനോദ് കുമാർ മേലത്ത് അധ്യക്ഷത വഹിച്ചു. അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി അഡ്വ. കെ വിനോദ് കുമാർ, സോണൽ ചെയർ […]

Continue Reading

രാഷ്ട്രീയത്തിലേക്കില്ല; മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട് രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. ആരാധക കൂട്ടായ്മയുടെ ചെന്നൈയില്‍ വിളിച്ച യോഗത്തിലാണ് രജനി തന്റെ തീരുമാനം വ്യക്തമാക്കിയത്. നിലവില്‍ എന്തായാലും രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും രാഷ്ട്രീയ കൂട്ടായ്മയായിക്കൂടി പ്രവര്‍ത്തിക്കുന്ന രജനി മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിടുന്നതായും രജനീകാന്ത് പറഞ്ഞു

Continue Reading

മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗത്തിൽ ഭൂമിയിലേക്ക് സൗരക്കാറ്റ്; മൊബൈൽ, ടിവി സിഗ്നലുകൾ തടസപ്പെടും; അറോറ പ്രതിഭാസം കാണപ്പെടും

വാഷിങ്ടൺ: ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് ചൂടേറിയ സൗരക്കാറ്റ് എത്തുമെന്ന് മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗത്തിൽ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്നും തിങ്കളാഴ്ചയോടെ ഭൂമിയിലെത്തിയേക്കുമെന്നും ഇവർ പറയുന്നു. ദക്ഷിണ, ഉത്തര ധ്രുവങ്ങളിൽ സൗരക്കാറ്റ് ഭംഗിയേറിയ മിന്നൽപ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവർക്ക് രാത്രിയിൽ നോർത്തേൺ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും. ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. കാറ്റിന്റെ വേഗം കൂടാൻ സാധ്യതയുണ്ട്. ഇവ ഉപഗ്രഹസിഗ്‌നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ മുന്നറിയിപ്പ് […]

Continue Reading

യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊളവയൽ കാറ്റാടിയിൽ യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാറ്റാടിയിലെ ലക്ഷ്മണൻ തങ്കമണി ഒമ്പതികളുടെ മകൻ സുർജിത് (26) ആണ് തൂങ്ങി മരിച്ചത്. മരപ്പണിക്കാരനായ സുർജിത് ഇന്നലെ രാത്രി പതിവുപോലെ കിടപ്പുമുറിയിൽ കിടന്നുറങ്ങിയതാണ്. ഇന്ന് പുലർച്ചെ ഏറെ വൈകിയിട്ടും വാതിൽ തറക്കാത്തതിനാൽ സംശയം തോന്നി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അവിവാഹിതനാണ്. സഹോദരി: സുർജി ന

Continue Reading

യൂറോ ഗോൾഡൻ ബൂട്ട്​ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്​

ലണ്ടൻ: ടൂർണമെന്‍റിൽ നിന്ന്​ നേരത്തെ പുറത്തായെങ്കിലും യൂറോ കപ്പിലെ ഗോൾവേട്ടക്കാരനുള്ള സുവർണ പാദുകം പോർചുഗീസ്​ സുപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്​ സ്വന്തം. ഇംഗ്ലണ്ടിന്‍റെയും ഇറ്റലിയുടെയും താരങ്ങളിൽ ആർക്കും ക്രിസ്റ്റ്യാനോയെ മറികടക്കാനായില്ല. നാലു മത്സരങ്ങളിൽ നിന്ന്​ ​റോണോ അഞ്ച്​ ​ഗോളുകളാണ്​ സ്​കോർ ചെയ്​തത്​. നാലുഗോളുള്ള ഹാരി കെയ്​നിനും മൂന്ന്​ ഗോളുള്ള റഹീം സ്റ്റിർലിങ്ങിനും ഫൈനൽ മത്സരത്തിൽ റൊണാൾഡോക്ക്​ വെല്ലുവിളി ഉയർത്താനായില്ല. ചെക്ക്​ റിപബ്ലിക്ക്​ ഫോർവേഡ്​ പാട്രിക്​ ഷിക്​ അഞ്ച്​ ഗോളുകൾ വലയിലാക്കിയിട്ടുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിൽ മുൻതൂക്കം റൊണാൾഡോക്കായിരുന്നു. യൂറോ കപ്പിൽ […]

Continue Reading

മിക്‌സചര്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മിക്‌സചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നിവേദിതയാണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏക മകളാണ് നിവേദിത. ഇന്നലെയാണ് ദാരുണ സംഭവമുണ്ടായത്. മിക്‌സചര്‍ കഴിച്ചുകൊണ്ടിരിക്കവെ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

Continue Reading

ജനങ്ങളുടെ മികച്ച സഹകരണത്തിൽ മുളിയാറിൽ ടി.പി.ആർ.കുറയുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽമുളിയാർ പഞ്ചായത്തിൽ പ്രകടമാകുന്ന ജനങ്ങളുടെ സഹകരണം ആശാവഹമാണ്. ടി.പി.ആർ ഉയർന്ന നിരക്കിൽഎത്തിയതിനാൽ’ഡി’കാറ്റഗറിയിലാണ്‌ മുളിയാർപഞ്ചായത്ത്.ഇതിനകം നിരക്ക് വളരെയധികം താഴേക്ക് എത്തപ്പെട്ടിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. മിനിയുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി, വ്യാപാരി പ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ചേർന്ന ജാഗ്രതാ സമിതിതിയോഗ തീരുമാനപ്രകാരം തിങ്കളാഴ്ച (12/07/21) മുതൽ കൂടുൽ ഇളവുകൾ നൽകാൻ തീരുമാനിച്ചു.പഴം,പച്ചക്കറി,ബേക്കറി ഉൾപ്പെടെ നിത്യോപയോഗ സാധനം വിൽക്കുന്ന കടകൾ രാവിലെ 7 മണിമുതൽ വൈകിട്ടു 6 മണിവരെ തുറക്കാനും, ധനകാര്യ സ്ഥാപനങ്ങൾ സർക്കാർ നിർദേശം പ്രകാരം പ്രവർത്തനം […]

Continue Reading

തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുത്തിയ യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാഞ്ഞങ്ങാട് : വീട്ടിനകത്ത് കയറിയില്‍ കുരുക്കിട്ട് തൂങ്ങി മരിക്കാന്‍ ശ്രമിച്ച യുവാവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയപ്പോൾ ,ആളുകള്‍ കാണ്‍കെ കിണറില്‍ ചാടി ആത്മഹത്യ ചെയ്തു. ഞായരാഴ്ച വൈകുന്നേരം മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകന്‍ അജു എന്ന അജയനാണ് (42 ) ആത്മഹത്യ ചെയ്തത്. വീട്ടില്‍ അമ്മ മാത്രമുണ്ടായ സമയത്താണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട അമ്മ ബഹളം കൂട്ടി ബന്ധുക്കളും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തുകയായിരുന്നു.നാട്ടുകാര്‍ സംസാരിച്ച് സമാധാനപ്പെടുത്തിയ യുവാവ് ബാത്ത്റൂമിലേക്കെന്നു […]

Continue Reading

നിർത്തിവെച്ച മംഗളൂർ – കോയമ്പത്തൂർ ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രൈൻ ജൂലൈ 24 മുതൽ സർവ്വീസ് പുനരാരംഭിക്കുന്നു

​കോവിഡിനെ തുടർന്ന് 2020 മാർച്ച് 23 മുതൽ സർവ്വീസ് നിർത്തിവെച്ച തീവണ്ടി മംഗളൂർ – കോയമ്പത്തൂർ ഇൻ്റ ർസിറ്റി സൂപ്പർഫാസ്റ്റ് 16 മാസത്തിന് ശേഷം ജൂലൈ 24 മുതൽ സർവ്വീസ് പുനരാരംഭിക്കുന്നു.ദിവസേനയുള്ള ഈ തീവണ്ടിക്കും മുൻകൂർ റിസർവേഷൻ ടിക്കറ്റ് മാത്രമാണ് യാത്രയ്ക്ക് അനുവദിക്കുന്നത്. ജൂലൈ 24ന് രാവിലെ 11.05ന് മംഗളൂരിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.29 ന് പയ്യന്നൂരിലും, വൈകിട്ട് 06.20ന് കൊയമ്പത്തൂരിലും എത്തിച്ചേരും. തിരിച്ച് ജുലൈ 25 മുതൽ കോയമ്പത്തൂരിൽ നിന്ന് രാവിലെ 6.05 […]

Continue Reading