തൃശൂരിൽ 30 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി; 3 പേർ അറസ്‌റ്റിൽ
തൃശൂര്‍:ചേറ്റുവയില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദി (ആംബര്‍ഗ്രിസ്) പിടികൂടി. മൂന്നുപേര്‍ പിടിയില്‍. പിടിച്ചെടുത്ത ആംബര്‍ഗ്രിസിനു 19 കിലോ ഭാരമുണ്ട്. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണു പിടിയിലായത്. കേരളത്തില്‍ ആദ്യമായാണ് ആംബര്‍ഗ്രിസ് പിടികൂടുന്നത്. സ്‌പേംവെയില്‍ എന്ന തിമിംഗലത്തിന്റെ ഛര്‍ദി പുറത്തു വില്‍പന നടത്താന്‍ പാടില്ലെന്നും 1976 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളില്‍ ഉള്‍പ്പെട്ടതാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നുവര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും 25000 രൂപ പിഴയും ലഭിക്കാവുന്ന […]
Continue Reading