കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു
കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ ഏപ്രിൽ മാസത്തിൽ അടച്ച തിയേറ്ററുകൾ തുറക്കുന്നു. രാജ്യത്തെ 4000 തിയേറ്ററുകളാണ് ആദ്യഘട്ടത്തിൽ തുറക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ വ്യത്യസ്ത സംസ്ഥാന സർക്കാറുകൾ തീരുമാനിച്ചു. തെലങ്കാനയിൽ മാത്രം 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലും കേരളത്തിലും തിയേറ്ററുകൾ തുറക്കാൻ അനുമതിയില്ല. കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കാത്തതിനാൽ സമീപഭാവിയിൽ തിയേറ്ററുകൾ തുറക്കാൻ സാധ്യതയില്ല. ഡൽഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തർ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ […]
Continue Reading