ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പുതിയ കാസർകോട് കലക്ടർ ഡോ.ഡി സജിത് ബാബു സിവിൽ സപ്ലൈസ് ഡയരക്ടരാകും

കാസർകോട് : കാസർകോട് കലക്ടർ ഡോ. ഡി. സജിത് ബാബു സിവിൽ സപ്ലൈസ് വിഭാഗം ഡയറക്ടറാകും. ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് കാസർകോട് കലക്ടറാകും.ഇത് ആദ്യമായാണ് കാസർകോട് കലക്ടറായി ഒരു വനിത നിയമിതയാകുന്നത്.കോഴിക്കോട് കലക്ടർ സീറാം സാംബശിവ റാവു സർവേ ആൻഡ് ലാൻ‌ഡ് റെക്കോഡ്സ് വിഭാഗം ഡയറക്ടറാകും. പത്തനംതിട്ട കലക്ടർ‌ ഡോ. നരസിംഹുഗാരി റെഡ്‌ഡി കോഴിക്കോട് കലക്ടറാകും. ഡോ. ദിവ്യ എസ്. അയ്യർ പത്തനംതിട്ട കലക്ടറാകും. ഷീബ ജോർജ് ഇടുക്കി കലക്ടറാകും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥാനത്തുനിന്നു ടിക്കാറാം […]

Continue Reading

‘സംരക്ഷിക്കുക ഞങ്ങളേയും’ കേരള ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുമ്പളയിൽ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു

കുമ്പള. “ജീവിക്കാൻ സംരക്ഷണം വേണം” എന്ന മുദ്രാവാക്യമുയർത്തി കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ധർണ്ണ സമരം കുമ്പളയിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ ഒന്നര വർഷക്കാലമായി പന്തൽ- അലങ്കാരം- ലൈറ്റ് ആൻഡ് സൗണ്ട് വാടക വിതരണ രംഗത്ത് പ്രവർത്തിക്കുന്നവർ ദുരിതത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ ആയിരത്തോളം തൊഴിലാളികൾ ഈ മേഖലയിൽ ജോലി […]

Continue Reading

ജില്ലാ ആശുപത്രിയില്‍ എറ്റവും കൂടുതല്‍ രക്തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐ സ്വന്തമാക്കി

ജില്ലാ ആശുപത്രിയിൽ എറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം DYFI കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു.കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. ഐ ഡൊണേറ്റ് (I Donate) എന്ന പേരിലാണ് രക്തദാന പ്രവർത്തനം ഏറ്റെടുത്തു വരുന്നത്. എല്ലാ ദിവസങ്ങളിലും ആവശ്യം അനുസരിച്ചു രക്തദാനം നടത്തുന്നതിനു പുറമേ രക്തത്തിന് ക്ഷാമം നേരിടുന്ന ഘട്ടങ്ങളിൽ പ്രത്യേകമായി ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്.കോവിഡ് കാലത്ത് ബ്ലഡ്‌ ബാങ്കിൽ കടന്നു ചെന്ന് രക്തം നൽകാൻ പലരും മടിച്ചു നിന്നപ്പോൾ DYFI പ്രവർത്തകരാണ് ആ […]

Continue Reading

മുന്നൂരില്‍ നിന്ന് കാശ്മീരിലേക്ക് സൈക്കിളില്‍ ഹാഫിസ് ഫര്‍ഹാന്‍ ആലുങ്കലിനും, ജില്‍ഷാദ് പാറക്കടവിനും ലയൺസ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി സ്വീകരണം നൽകി

മുന്നൂരില്‍ നിന്ന് കാശ്മീരിലേക്ക് സൈക്കിളില്‍ …ഹാഫിസ് ഫര്‍ഹാന്‍ ആലുങ്കലിനും, ജില്‍ഷാദ് പാറക്കടവിനും ലയൺസ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി സ്വീകരണം നൽകി . മലപ്പുറം ജില്ലയിലെ മുന്നൂരില്‍ നിന്ന് കാശ്മീരിലേക്ക് സൈക്കിളില്‍ പോകുന്ന ഹാഫിസ് ഫര്‍ഹാന്‍ ആലുങ്കലിനും, ജില്‍ഷാദ് പാറക്കടവിനും ലയൺസ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ നേത്രത്തിൽ കാസറഗോഡ് സ്വീകരണം നൽകി . സ്വപനങ്ങൾ യാഥാർത്യമാക്കാനുള്ള ആഗ്രഹമുണ്ടങ്കിൽ മറ്റൊന്നും തടസ്സമല്ലെന്നും .ഇടതു കയ്യുടെ മുട്ടിനു താഴെ ജന്മനാ ഇല്ല എന്ന അവസ്ഥയിൽ ഒരു കയ്യിൽ ഹാൻഡിൽ നിയന്ദ്രിച്ചു കൊണ്ടാണ് […]

Continue Reading

ബദിയടുക്കയിൽ ഭര്‍തൃമതിയെ തൂങ്ങി മരിച്ച നിലയില്‍

വസ്‌ത്രം അലക്കുന്നതിനിടെ വീട്ടിനകത്തേക്ക്‌ പോയ ഭര്‍തൃമതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.ഉക്കിനടുക്ക, സര്‍പ്പങ്കളയിലെ ജനാര്‍ദ്ദനയുടെ ഭാര്യ പാര്‍വ്വതി (27)യാണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ വീടിന്‌ സമീപത്ത്‌ വസ്‌ത്രം അലക്കുന്നതിനിടെ പെട്ടെന്ന്‌ വീടിനകത്തേക്ക്‌ പോയ യുവതി തിരികെ വരാത്തതിനെ തുടര്‍ന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ അടുക്കള ഭാഗത്ത്‌ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നു പറയുന്നു. ഈ സമയം ഏക മകന്‍ അഞ്ചു വയസുകാരന്‍ ശ്രീഗണേഷ്‌ വീട്ടു മുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവത്രെ.ഭര്‍ത്താവ്‌ ജോലിക്കു പോയിരുന്നു അയല്‍ക്കാരായ സ്‌ത്രീകള്‍ വീട്ടു മുറ്റ ത്തുണ്ടായിരുന്നതായും പറയുന്നു. ബദിയഡുക്ക പൊലീസ്‌ […]

Continue Reading

കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പ് കെ എസ് ഡി പി റോഡ് വഴി വളഞ്ഞും തിരിഞ്ഞും ഓടിയ ഓയില്‍ ടാങ്കര്‍ ലോറിയെ നാട്ടുകാർ തടഞ്ഞു നിർത്തിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച.

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പ് കെ എസ് ഡി പി റോഡ് വഴി വളഞ്ഞും തിരിഞ്ഞും ഓടിയ ഓയില്‍ ടാങ്കര്‍ ലോറിയെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മദ്യം കഴിച്ച് അബോധാവസ്ഥയിലായിരുന്നു ഡ്രൈവറാണ് ഓയില്‍ ടാങ്കര്‍ ഓടിച്ചിരുന്നത്. സഹായിയോ സഹ ഡ്രൈവര്‍മാരോ ടാങ്കര്‍ലോറിയില്‍ കൂടെ ഉണ്ടായിരുന്നില്ല . നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തെ തടഞ്ഞു നിര്‍ത്തിയിരുന്നു. മേല്‍പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ എത്തി ഡ്രൈവറെ […]

Continue Reading

കേരള – കര്‍ണ്ണാടക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറാണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം ▪️കേരളത്തിലും കര്‍ണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കേരള – കര്‍ണ്ണാടക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ജൂലൈ 12 (തിങ്കള്‍) മുതല്‍ ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറാണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കര്‍ണ്ണാടക സര്‍ക്കാരിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. കര്‍ണ്ണാടകത്തില്‍ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നടത്താനാകുകയുള്ളൂ. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സര്‍വ്വീസുകളാണ് കോഴിക്കോട് – കാസര്‍കോട് വഴി കെഎസ്ആര്‍ടിസി നടത്തുക. […]

Continue Reading

കാസർഗോഡ് ജില്ലയിൽ 19 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ. ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 14.10

​കാസർഗോഡ്:ജൂൺ 30 മുതൽ ജൂലൈ ആറ് വരെ ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും ഒമ്പത് എണ്ണം വീതം കാറ്റഗറി സിയിലും ബിയിലും നാല് ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി എയിലും ഉൾപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു ഉത്തരവിട്ടു. ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 15 ശതമാനത്തിന് മുകളിൽ ഉള്ളതിനാൽ ഉദുമ (31.30), വെസ്റ്റ് എളേരി (28.27), മടിക്കൈ […]

Continue Reading

മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് 16കാരി സ്വമനസ്സുങ്ങളുടെ സഹായം തേടുന്നു

കാസറഗോഡ് ആലമ്പാടി റഹമാനിയനഗറിൽ ജാബിർ മൻസിലിൽ അഹ്മദ് അലി -സഫിയ ദമ്പതികളുടെ ഏക മകൾ ആയിഷയെകോഴിക്കോട് M.V.R ഹോസ്പിറ്റലിൽ അടിയന്തിര മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു.തുടർ ചികിത്സക്ക്‌ വേണ്ട 15 ലക്ഷം രൂപ കണ്ടെത്താനാവാതെ പെടാപ്പെടുകയാണ് അഹമ്മദ്ലി.2 വർഷം മുമ്പ് തലശ്ശേരി RCC ൽ ചികിത്സിച്ചു പൂർണ്ണ സുഖം പ്രാപിച്ച ആയിഷക്ക് ഒരാഴ്ച മുമ്പാണ് അസുഖം വീണ്ടും മൂർച്ഛിച്ചത്.പിന്നീട് അടിയന്തിരമായി കോഴിക്കോട് M.V.R ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.2 ലക്ഷം രൂപയെങ്കിലും കെട്ടിവെച്ചെങ്കിലെ പുനർചികിത്സ ആരംഭിക്കുവാൻ കഴിയുകയുള്ളു.. SAFIYA […]

Continue Reading

കാസർകോട് ജില്ലാ ആസൂത്രണ സമിതിയിലേക്ക് ഇടതു സ്ഥാനാർത്ഥികൾക്ക് വിജയം

കാസർകോട്: ജില്ലാ ആസൂത്രണ സമിതിയിലേക്ക് നഗരസഭകളിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനായി നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് വിജയം. കാസറഗോഡ്, കാഞ്ഞങ്ങാട്,നീലേശ്വരം നഗരസഭകളിലെ 112 കൗൺസിലർമാർ പങ്കെടുത്ത വോട്ടടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളായ വി.വി രമേശൻ, നജിമ റാഫി എന്നിവരുംകാസറകോട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റീത്തയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്യു ഡി എഫ് സ്ഥാനാർത്ഥി കാസറകോട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റീത്ത ആർ വിജയിച്ചു

Continue Reading