ബേപ്പൂർ സുൽത്താൻ..
മലയാളികളുടെ നാവിൻ തുമ്പിൽ മലയാള ഭാഷയുടെ മാധുര്യം തൊട്ടുതന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. ആ ഭാഷയാവട്ടെ സാധാരണക്കാരിൽ സാധാരണക്കാർക്കു പോലും പ്രാപ്യമായത്ര സരളവും സുന്ദരവും. ഏതെഴുത്ത്ക്കാരന്റെയും കൈവശമുള്ള അക്ഷരങ്ങളുടെ എണ്ണം ഒന്ന് തന്നെയാണ്. അവ പരസ്പ്പരം എങ്ങനെ ചേർത്ത് വെക്കുന്നു എന്നിടത്താണ് പ്രസക്തി. അത്തരമൊരു പരിശോധനയിൽ അക്ഷരങ്ങൾ ചേർത്ത് കെട്ടി അർത്ഥതലങ്ങളുടെ കൊട്ടാരം പണിത് അതിൽ വാഴുന്ന സുൽത്താനാണ് ബഷീർ എന്ന് മനസ്സിലാക്കാനാവും. ബഷീറിയൻ കഥാ പരിസരവും ശൈലിയും പ്രയോഗങ്ങളുമെല്ലാം എന്നും സാഹിത്യകുതുകികൾക്ക് ആവേശമാണ്.മാങ്കോസ്റ്റിനു കീഴെ […]
Continue Reading