വളരെ അടിയന്തിര ഇടപെടൽ ആവശ്യം…. കുമ്പള ട്രിപ്പിൾ ലോക്ക്ലേക്ക് നീങ്ങുന്നു…..?
കുമ്പള : കോവിഡ് ടെസ്റ്റുമായി സഹകരിച്ചില്ലെങ്കില്‍ കുമ്പള പഞ്ചായത്ത് പരിധിയില്‍ നിയന്ത്രണം കടുപ്പിക്കേണ്ടിവരുമെന്ന് പ്രസിഡന്റ് യുപി താഹിറ യൂസുഫ്. നിലവില്‍ പഞ്ചായത്ത് പരിധിയില്‍ കോവിഡ് പരിശോധന കുറവായതിനാല്‍ പോസിറ്റിവിറ്റി കൂടുതലായി കാണിക്കുകയാണ്. ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും പരിശോധനയുമായി സഹകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പരിധിയില്‍ പരിശോധന ശക്തമാക്കും. Mens’s Shoes at affordable price – BUY NOW! കളത്തൂര്‍ സ്‌കൂള്‍, കുമ്പള ടൗണ്‍ പിബി കോംപൗണ്ട്, മൊഗ്രാല്‍ സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണി […]
Continue Reading