വെള്ളക്കെട്ട് :നാങ്കി അഴിമുഖം തുറന്നു.
മൊഗ്രാൽ. പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ട തിനെ തുടർന്ന് നാങ്കി അഴിമുഖം തുറന്നുവിട്ടു. കാലവർഷം കനത്താൽ നാങ്കിയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. കഴിഞ്ഞവർഷം തീരദേശ റോഡ് വരെ വെള്ളത്തിൽ മുങ്ങിയിരുന്നു. ഈ പ്രാവശ്യം വളരെ ജാഗ്രതയോടെ തന്നെ പ്രദേശവാസികൾ വെള്ളകെട്ട് രൂപപ്പെടുന്നതിന് സാഹചര്യം ഒരുക്കാതെ നേരത്തെ തന്നെ അഴിമുഖം തുറന്നു വി ടുകയായിരുന്നു. ബി കെ മുനീർ, സി എം ജലീൽ കൊപ്പളം, റൗഫ്, ആശിഫ്, ഹംസ, സഫീർ എന്നിവർ അഴിമുഖം തുറന്ന് വിടുന്നതിനുള്ള ജോലികൾക്ക് നേതൃത്വം നൽകി. […]
Continue Reading