മുസ്ലിം ലീഗ് ബീറ്റാ ഗാർഡ് ഇന്ന് ആദൂർ പോലീസ് സ്റ്റേഷൻ ഫോഗിങ്ങ് ചെയ്തു

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബെള്ളിപ്പാടി കോട്ടൂർ ശാഖയുടെ ബീറ്റാ ഗാഡ് വിഭാഗം ഇന്ന് ആദൂർ പോലീസ് സ്റ്റേഷൻ ഫോഗിംഗ് ചെയ്തു.നിരന്തരമായ സേവനത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധപിടിച്ചുപറ്റാൻ ബീറ്റാ ഗാഡിന് കഴിഞ്ഞിട്ടുണ്ട്.ബുക്ക് ജംഗ്ഷൻ എന്ന പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് പാഠപുസ്തകങ്ങളിൽ എത്തിച്ചുകൊടുത്തും വീൽ റ്റു വീൽ പദ്ധതിയിലൂടെ പഴയ സൈക്കിൾ റിപ്പയർ ചെയ്തു വേണ്ടപ്പെട്ട കുട്ടികൾക്ക് എത്തിച്ചുകൊടുത്തും വേ റ്റു വേ പദ്ധതിയിലൂടെ നിസ്കാര വസ്ത്രം വിതരണം ചെയ്തും മുസ്ലിം ലീഗ് ബീറ്റാ ഗ്രൂപ്പ് നിറസാന്നിധ്യമായി മാറിയപ്പോൾമറ്റൊരു […]

Continue Reading

ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു; സ്ഥിരീകരിച്ച് താരം

റയൽ മാഡ്രിഡിൻ്റെ ജർമ്മൻ താരം ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ക്രൂസ് തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ജർമ്മനി പുറത്തായതിനു പിന്നാലെയാണ് പ്രഖ്യാപനം. കഴിഞ്ഞ ദിവസം താരം വിരമിക്കുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ക്രൂസിൻ്റെ ട്വീറ്റ്. pic.twitter.com/A1zrTrtoFK — Toni Kroos (@ToniKroos) July 2, 2021

Continue Reading

ചൊവ്വയുടെ അപൂർവ രാത്രികാല ചിത്രം പകർത്തി യു.എ.ഇ. പേടകം

ചൊവ്വയുടെ അപൂർവ പ്രഭാ വലയം പകർത്തി യു.എ.ഇ. പേടകം. സോളർ റേഡിയേഷൻ, കാന്തിക തരംഗം, അന്തരീക്ഷം എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇതു സഹായകമാകും. യുണൈറ്റഡ് അറബ് എമിറേറ്റ്സ് മാർസ് മിഷനാണ് ബുധനാഴ്ച ചിത്രം പുറത്ത് വിട്ടത്. അപൂർവമായ രാത്രികൾ ചിത്രമാണ് ലഭ്യമായത്. ശാസ്ത്രജ്ഞർ ചിത്രങ്ങൾ പരിശോധിച്ച് വരികയാണ്. ചൊവ്വയ്ക്ക് മൂന്ന് പ്രഭാ വലയങ്ങളുണ്ടെന്ന് നേരത്തെ തന്നെ നാസ കണ്ടെത്തിയിരുന്നു. ഇത് വരെ പകൽ ദൃശ്യമാകുന്ന പ്രതിഭാസം മാത്രമാണ് വിശദമായി പഠന വിധേയമാക്കാൻ കഴിഞ്ഞത്. സൗരയൂഥ പഠനരംഗത്ത് […]

Continue Reading

ചൊവ്വാഴ്ച കടകൾ അടച്ചിടും; പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി; കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യം

കൊറോണ വ്യാപനത്തിന്റെ പേരിൽ കടകൾ അടച്ചിടുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി വ്യാപാരികൾ. കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ആരംഭിക്കാനാണ് വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരുന്ന ചൊവ്വാഴ്ച മുഴുവൻ കടകളും അടച്ചിട്ട് സംഘടന പ്രതിഷേധിക്കും. കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച കടകൾ അടച്ച് പ്രതിഷേധിക്കുന്നതിന് പുറമേ സെക്രട്ടേറിയേറ്റിനു […]

Continue Reading

ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് തുടരുമെന്ന് യുഎഇ; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വീസില്ലെന്ന് എമിറേറ്റ്സ്

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് തുടരുമെന്ന് യുഎഇ. പ്രവാസികളുടെ മടക്കം വൈകും. ജൂലൈ ഏഴ് മുതല്‍ സർവീസ് പുനഃരാരംഭിക്കുമെന്ന് അറിയിച്ചിരുന്ന എമിറേറ്റസ് എയര്‍ലൈന്‍സും യാത്ര നീട്ടിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്‌തമാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും വിലക്ക് ബാധകമാണ്. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ ഏപ്രിൽ 25മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക് യുഎഇ യാത്ര വിലക്ക് ഏർപ്പെടുത്തിയത്.

Continue Reading

കോവിഡ് വ്യാപനം അതിരൂക്ഷം; ഉദുമ പഞ്ചായത്തിൽ ജൂലൈ 7 വരെ കടുത്ത നിയന്ത്രണം

ഉദുമ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചരയത്തിൽ ഉദുമ ഗ്രാമപഞ്ചായത്തിൽ 07.07.2021 തീയതി വരെ കടുത്ത നിയത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യ വസ്തു വിൽക്കുന്ന സ്ഥാപനങ്ങൾ പകൽ 11 മണി മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുളളൂ. ഞായറാഴ്ചകളിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളം (പെട്രോൾ പമ്പ് ഒഴികെ) തുറന്ന് പ്രവർത്തിക്കാൻ പാടില്ല. അവശ്യ സർവ്വീസ് ഒഴികെയുളള സർക്കാർ സ്ഥാപനങ്ങളം ബാങ്കുകളം 07.07.2021 വരെ അടച്ചിടും,അവശ്യമായ യാത്ര രേഖകൾ ഇല്ലാത്ത യാത്ര അനുവദിക്കുന്നതല്ല, പഞ്ചായത്തിനകടത്ത മുഴുവൻ ബസ് സ്റ്റോപ്പുകളിലം […]

Continue Reading

കോവിഡ് വ്യാപനം; നീലേശ്വരം നഗരസഭയിൽ കൂടുതൽ നിയന്ത്രണങ്ങൾ

നീലേശ്വരം: കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായ സാഹചര്യത്തിൽ നീലേശ്വരം നഗരസഭ സി. കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാ കോർ കമ്മറ്റി യോഗം തീരുമാനിച്ചു. വാർഡുകളിൽ ജൂലൈ അഞ്ച്, ആറ്, ഏഴ് തീയ്യതികളിൽ കോവിഡ് പരിശോധന ക്യാമ്പുകൾ നടത്തും. ജൂലൈ അഞ്ചിന് തൈക്കടപ്പുറം പിഎച്ച്‌സി, ആറിന് റോട്ടറി ഹാൾ, ഏഴിന് ബോട്ട്ജെട്ടി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെ കോവിഡ് പരിശോധനാ ക്യാമ്പുകൾ നടക്കും. നിയന്ത്രണങ്ങൾ അറിയാം നഗരസഭ പ്രദേശത്തെ അവശ്യ വസ്തുക്കൾ […]

Continue Reading

അമ്മങ്കോട് സ്വദേശി അബൂദാബിയിൽ നിര്യാതനായി

ബോവിക്കാനം: അമ്മങ്കോട് സ്വദേശി കുന്നിൽ മുഹമ്മദ്(55വയസ്സ്) അബൂദാബി ഖലീഫ ആശുപത്രിയിൽ നിര്യാതനായി.പരേതരായ കുന്നിൽ അബ്ദുൾ റഹിമാൻ, ബീഫാത്തിമ എന്നിവരുടെ മകനാണ്.നസീറയാണ് ഭാര്യ. അർഷത്, ഇർഫാൻ, ഫാതിമ, ഷിഫാന, ബുർഹാന, ഫാരിസ്, പരേതനായ മിഖ്ദാദ് മക്കളാണ്.സഹോദരങ്ങൾ:ഖദീജ, മറിയ, ആയിഷ, അബ്ദുൽ ഖാദർ, സിദ്ധീഖ്.

Continue Reading

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി & കരള് രോഗ വിദഗ്ധൻ ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

ലിവർ ട്രാൻസ്പ്ലാൻ്റ്കരൽ സംബന്ധമായ അസുഖങ്ങൾ, ഫാറ്റി ലിവർഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽഅപ്പൻ്റിസൈറ്റിസ്വയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും*കോഴിക്കോട് ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻട്രോളജി & സർജറി വിഭാഗം ഡോക്ടർ നൗഷിഫ്ൻ്റെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ03/07/2021 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ7594002324

Continue Reading

വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് സംസാരം കുറ്റകരം; വ്യക്തത വരുത്തി പുതിയ ഡിജിപി

വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാണെന്ന നിർദേശത്തിൽ വ്യക്തത വരുത്തി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോൺ വിളിക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം ഉറപ്പാക്കി. സംസ്ഥാന പോലീസ് മേധാവിയായി അധികാരമേറ്റ അനിൽകാന്ത് വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുള്ളത്. വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാൽ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് […]

Continue Reading