കോവിഡ് വ്യാപനം,ചെറുവത്തൂരിൽ നിയന്ത്രണം കടുപ്പിച്ചു

ചെറുവത്തൂർ: കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് കൂടുകയും ഡി കാറ്റഗറിയിൽ ഉൾപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നിയന്ത്രണം കടുപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിൽ മുഴുവൻ കടകളും അടച്ചിടണം. അവശ്യസേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരെയും ഉപയോഗിച്ച് പ്രവർത്തിക്കാം. ധനകാര്യസ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ രണ്ടുവരെ മാത്രം പ്രവർത്തിക്കാം.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മതൽ അഞ്ചുവരെ തുറക്കാം. മറ്റ് കടകൾ, സ്വകാര്യസ്ഥാപനങ്ങൾ, അക്ഷയ ജനസേവനകേന്ദ്രം, ആരാധനാലയങ്ങൾ, ബിവറേജ് ഔട്ട്‌ലെറ്റുകൾ, […]

Continue Reading

പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മ രിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേശ്വരം: പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരത്തെ കുഞ്ഞിബാവയുടേയും ഖദിജമ്മയുടേയും മകള്‍ ഫര്‍ഹാന(15) യെയാണ്‌ മരിച്ച നിലയില്‍ കണ്ടെ ത്തിയത്‌. മഞ്ചേശ്വരം സ്കൂ ളിലെ വിദ്യാര്‍ത്ഥിനിയായി രുന്നു.

Continue Reading

നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പോലീസ് പിടിയിൽ

തിരുവനന്തപുരം: ബാങ്കില്‍ ക്യൂ നിന്ന ആളെക്കൊണ്ട് പെറ്റിയടിപ്പിച്ച പൊലീസ് നടപടിയെ ചോദ്യം ചെയ്ത ഗൗരിനന്ദയാണ് സോഷ്യല്‍ മീഡിയയിലെ താരം.ഗൗരി പൊലീസിനോട് സംസാരിക്കുന്ന വീഡിയോ വൈറലായതുമുതല്‍ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതില്‍ ഉള്‍പ്പടെ ഗൗരിനന്ദയ്ക്ക് കട്ടസപ്പോര്‍ട്ടാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചത്.ഇപ്പോഴിത അഭിപ്രായ പ്രകടനം മാത്രമല്ല നല്ല വൃത്തിയായി തനിക്ക് പഠിക്കാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി. ഇന്ന് പ്രഖ്യാപിച്ച പ്ലസ്ടു റിസര്‍ട്ടില്‍ എപ്ലസ് അടക്കം 747 മാര്‍ക്കാണ് ഗൗരിനന്ദ നേടിയത്.വിജയത്തിലും മിടുക്കിക്ക് അഭിനന്ദനവുമായി സോഷ്യല്‍ […]

Continue Reading

നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പോലീസ് പിടിയിൽ

നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തെ പള്ളിക്കൽ പൊലീസ് അറസ്റ്റ്ചെയ്തു. പള്ളിക്കലിൽ 15 വയസ്സുകാരി കെണിയിൽ അകപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി കൊടുത്ത ഫോൺ വഴിയാണ് ഇവർ ചങ്ങാത്തം സ്ഥാപിച്ചത്. ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെയാണു പെൺകുട്ടികളുടെ നമ്പറുകൾ ഇവർ കരസ്ഥമാക്കുന്നത്. പഠനാവശ്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ അവയുടെ ഉപയോഗത്തില്‍ രക്ഷിതാക്കൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണ്. കുട്ടികളെ സൗഹൃദത്തിലൂടെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമാണ്. […]

Continue Reading

യുഎഇ : ഇന്ത്യയിൽ നിന്ന് ആഗസ്റ്റ് 7 വരെ എമിറേറ്റ്സ് വിമാനം നീട്ടി

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആഗസ്റ്റ് 7 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്. യാത്രക്കാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസില്ല. ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടിയെന്ന് നേരത്തെ ഇത്തിഹാദ് എയർലൈൻസ് അറിയിച്ചിരുന്നു. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിക്കുകയുണ്ടായി. യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ […]

Continue Reading

സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം;അഞ്ചുലക്ഷം കൊവിഷീൽഡ് വാക്‌സിൻ കൊച്ചിയിലെത്തി

തിരുവനന്തപുരം:▪️ സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. അഞ്ചുലക്ഷം കൊവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി. ഇന്ന് രാത്രിയോടെ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകള്‍ക്കായി ഇത് വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയിലേക്കായി 55000 ഡോസ് വാക്‌സിന്‍ ആണ് ലഭിക്കുക. ഇതിനൊപ്പം ഇന്ന് രാത്രിയില്‍ തിരുവനന്തപുരം മേഖലയ്ക്ക് മാത്രമായി 1.4ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി എത്തും. തിരുവനന്തപുരത്തേക്കായി 24,500ഡോസ് കൊവാക്‌സിനും എത്തിയിട്ടുണ്ട്. നാളെ തിരുവനന്തപുരം ജില്ലയില്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കൊവാക്‌സീന്‍ വിതരണം ഉണ്ടായിരിക്കും. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് പൂര്‍ണ തോതില്‍ വാക്‌സിന്‍ […]

Continue Reading

മുസ്ലിം യൂത്ത് കോഡിനേഷൻ മുളിയാറിൽ പ്രതിഷേധ സംഗമം നടത്തി.

മുളിയാർ: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട് മുസ്‌ലിം യൂത്ത് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റി അഹ്വാന പ്രകാരംസച്ചാർ ശുപാർശകൾ നടപ്പിലാക്കാൻപ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നോക്ക പിന്നോക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവ്വീസിൽ ജനസംഖ്യആനുപാതിക പ്രാതിനിധ്യം നൽകുക എന്നീആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ സംഗമം നടത്തി. മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു.ബി.കെ. സിദ്ധീഖ്(എസ്.കെ.എസ്.എസ്.എഫ്) അഷ്റഫ് ആലൂർ, ഇല്യാസ് […]

Continue Reading

S S L C.. പരീക്ഷയിൽ ഉന്നത വിജയം നേടിയ JHSS ഇരിയാണി., BARHSS ബോവിക്കാനം.. രണ്ടു സ്കൂളുകളെ ബൊവിക്കാനം ജമാഹത്ത് ആൽ ആമീൻ യൂത്ത് ഫെഡറേഷൻ ആദരിച്ചു

.2020 2021 sslc പരീക്ഷയിൽ 100/ ശതമാനം വിജയം നേടുകയും 70 ൽ പരം a+ നേടി മുളിയാറീന്ന് അഭിമാനം ആയി മാറിയ ഇരിയാണി സ്കൂളും… അതെ പോലെ തന്നെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ബോവിക്കാനം സ്കൂളിനെയും ബൊവിക്കാനം ജമത്ത് കമ്മിറ്റി ഓഫിസിൽ ചേർന്ന ലളിതമായ ചടങ്ങിൽ ആദരിച്ചു… ജമത്ത് പ്രസിഡന്റ്‌ മുസ ഹാജി ബാലനടുക്കാ ഉൽഘടനം ചെയ്തു ജമത്ത് ce.കെബി മുഹമ്മദ്‌ കുങ്ങി ട്രഷറർ മൊയ്‌ദു bk… Jamatth ഭാരവായികൾ ആൽ […]

Continue Reading

ബേക്കൽ ഹോട്ടലില്‍നിന്ന് മലപ്പുറം സ്വദേശിയെ 12 അംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി; ബേക്കല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു

ഉദുമയില്‍ കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഉദുമയിലെ ഹോട്ടലില്‍നിന്നാണ് കൊണ്ടോട്ടി സ്വദേശി അന്‍വറിനെ പന്ത്രണ്ട് പേരടങ്ങുന്ന സംഘം ബുധനാഴ്ച രാവിലോടെയാണ് തട്ടിക്കൊണ്ടുപോയത്. അന്‍വറിന്റെ കാറടക്കമാണ് അക്രമിസംഘം തട്ടിക്കൊണ്ടുപയത്. മംഗളൂരുവിലേക്കാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. ബേക്കല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മംഗളൂരുവില്‍ തിരച്ചില്‍ ആരംഭിച്ചു .

Continue Reading

കോളേജുകളിൽ റാഗിംഗ്, കാസർകോട് സ്വദേശികൾ അടക്കം 40പേർ മംഗളുരുവിൽ അറസ്റ്റിൽ

മംഗളൂരു: മംഗളൂരുവിലെ വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള റാഗിംഗ് കേസുകള്‍ പെരുകുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യുന്ന റാഗിംഗ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. റാഗിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു മാസത്തിനിടെ 40 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള മലയാളികളാണെന്ന് പൊലീസ് പറഞ്ഞു. നഗര പ്രാന്തപ്രദേശത്തുള്ള ഒരു ഫാര്‍മസി കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പത് പേരും ഫെബ്രുവരിയില്‍ നടേക്കലിലെ ഒരു കോളേജില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട കേസില്‍ […]

Continue Reading