ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശ വിജയം
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശ വിജയം. ലോര്‍ഡ്സില്‍ നടന്ന ടെസ്റ്റില്‍ 151 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 120 ല്‍ പുറത്തായി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1 – 0 ത്തിനു മുന്നിലെത്തി.ജസ്പ്രീത് ബുമ്ര എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ(0) ഇംഗ്ലണ്ടിന് നഷ്ടമായി. രണ്ടാം ഓവറിൽ മുഹമ്മദ് ഷാമി ഇംഗ്ലണ്ടിനു മറ്റൊരു പ്രഹരമേല്‍പ്പിച്ചു. ഡൊമനിക് സിബ്ലിയെ (0) പുറത്താക്കി […]
Continue Reading