കാസർഗോഡ് ജില്ലയിൽ ഇന്ന് 317 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 317 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 677 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5729 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 402 ആയി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23867 പേര്‍ വീടുകളില്‍ 22657 പേരും സ്ഥാപനങ്ങളില്‍ 1210 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 23867 പേരാണ്. പുതിയതായി 985 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5151 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി […]

Continue Reading

ദേശഭക്തി ഗാനമത്സരം;മുള്ളേരിയ ലയൺസ്‌ ക്ലബ്ബിനു ഒന്നാം സ്ഥാനം

വിദ്യാനഗർ: ലയൺസ്‌ ക്ലബ്ബ് ഓഫ് കാസർകോട് വിദ്യാനഗർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ദേശഭക്തി ഗാന മത്സരത്തിൽ മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ഒന്നാം സ്ഥാനം നേടി.ക്ലബ്ബിന്റെ കീഴിലെ ലിയോ ക്ലബ്ബ് അംഗങ്ങളായ ഡോ.ദീപാലക്ഷ്മി, സ്വാതി, നവ്യ മോഹൻ, ശ്രവ്യ മോഹൻ എന്നിവരാണ് ഗാനം ആലപിച്ചത്.വിദ്യാനഗർ ക്ലബ്ബ് പ്രസിഡണ്ട് പി.കെ.പ്രകാശ് കുമാർ, മുള്ളേരിയ ക്ലബ്ബ് പ്രസിഡന്റ് വിനോദ് കുമാർ മേലത്ത്, സെക്രട്ടറി രാജലക്ഷ്മി ടീച്ചർ, എം.മോഹനൻ, കൃഷ്ണൻ കോളിക്കാൽ എന്നിവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു.

Continue Reading

പരിസ്ഥിതി സൗഹൃദമായ പദ്ധതികളുമായി കെ.സി.സി.പി.ലിമിറ്റഡ്

നൂറുദിന പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയിസ് ആന്റ് സിറാമിക്‌സിന്റെ കരിന്തളം യുണിറ്റില്‍ ആരംഭിച്ച മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്രം ശിലാസ്ഥാപനവും പച്ചത്തുരുത്തിന്റെയും മത്സ്യകൃഷി ഇറക്കലിന്റെയും ഉദ്ഘാടനവും ഇ ചന്ദ്രശേഖരന്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു. മണ്ണിനും മനുഷ്യനും ഭാവി തലമുറയ്ക്കും അനുയോജ്യമായി ശാസ്ത്രീയ രീതിയില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകായെന്ന് എം.എല്‍.എ പറഞ്ഞു. കെ. സി. സി. പി. എല്ലിന്റെ പ്രവര്‍ത്തനത്തില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ ലക്ഷ്യത്തോടെ നാടിന്റെ മുഖച്ഛായ മാറ്റുന്ന പരിസ്ഥിതി സൗഹൃദമായ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 12294 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ബോവിക്കാനം വൈദ്യുതി സെക്ഷൻ ഓഫീസ് ഉടൻ യാഥാർത്ഥ്യമാക്കണം.യൂത്ത് ലീഗ്

ബോവിക്കാനം: മുളിയാർ പഞ്ചായത്ത് പരിധിയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻബോവിക്കാനം സെക്ഷൻ ഓഫീസും, സബ് സ്റ്റേഷനും ഉടൻ യാഥാർത്ഥ്യമാക്കണ മെന്ന് മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.ഇതു സംബന്ധിച്ച അനുകൂല റിപ്പോർട്ട്അന്തിമ പരിഗണന ക്കായി വൈദ്യുതി വകുപ്പിൻ്റെ മുമ്പിലാണ്. കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് വകുപ്പ് മന്ത്രി നടത്തിയഅദാലത്തിൽഉറപ്പു നൽകിയെങ്കിലുംകാര്യങ്ങൾ ദ്രുതഗതി യിലായില്ലെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. മണ്ഡലം […]

Continue Reading

സ്വാതന്ത്ര്യ ദിനാഘോഷം; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവുമായി മുസ്ലിം യൂത്ത് ലീഗ് പെർവാഡ് ശാഖ കമ്മിറ്റി

കുമ്പള : മുസ്ലിം യൂത്ത് ലീഗ് പെർവാഡ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. അഷ്‌റഫ്‌ കർള ഉത്ഘാടനം ചെയ്തു കുട്ടികള്‍ക്ക് അനുമോദനം നല്‍കി. മുഹമ്മദ്‌ കുഞ്ഞി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സബൂറ അധ്യക്ഷന്‍ വഹിച്ചു. ഹനീഫ് പി എം കെ നന്ദി പറഞ്ഞു. സകീർ അഹ്മദ് നാസർ മൊഗ്രാൽ, സയ്യിദ് ഹാദി തങ്ങൾ, BA റഹ്മാൻ, ബിന്ദു ടീച്ചർ,മുഹമ്മദ് എ ബി, […]

Continue Reading

യുനെസ്‌കോയുടെ ലോകപൈതൃക പദവിയിൽ ഇടം നേടി തെലങ്കാനയിലെ രാമപ്പക്ഷേത്രം

പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച തെലങ്കാനയിലെ രാമപ്പക്ഷേത്രത്തിന് യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചു. വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ഞായറാഴ്ച ചേർന്ന വെർച്വൽ യോഗത്തിന് ശേഷമാണ് പ്രഖ്യാപിച്ചത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ രാമപ്പ എന്ന ശില്പിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.തെലങ്കാനയിലെ പാലംപേട്ടിലാണ് ഈ ക്ഷേത്രം സ്ഥിതിന് ചെയ്യുന്നത്. കാകതീയ ഭരണാധികാരി ഗണപതി വേദിയുടെ കാലത്താണ് ഈ ശിവക്ഷേത്രം പണികഴിപ്പിച്ചത്. 1213 എഡിയിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്. രാമപ്പ ക്ഷേത്രത്തിന് പൈതൃക പജവി ലഭിച്ചതിനെ തുടർന്ന് […]

Continue Reading

ബോവിക്കാനം അംഗനവാടിയിൽ സ്വതന്ത്ര ദിനാഘോഷിച്ചു.

അംഗൻവാടി പരിസരത്ത് സംഘടിപ്പിച്ച ദിനാഘോഷ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ദേശിയ പതാക ഉയർത്തി.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർഫെഷ്ണൽ അനീസ മൻസൂർ മല്ലത്ത്, വികസന കാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി മുൻ ചെയർമാൻ കെ.ബി മുഹമ്മദ് കുഞ്ഞി, അംഗനവാടി വർക്കർ ശാന്തിനി ദേവി, പൊതു പ്രവർത്തകരയ ബി.സി കുമാരൻ, മൻസൂർ മല്ലത്ത്, മണികണ്ടൻ ഒമ്പയിൽ, മസൂദ് ബോവിക്കാനം, കൃഷണൻ ചേടിക്കാൽ, എ.ബി അബ്ദുല്ല, മുനീർ ബാലനട്ക്കം, ബാസിത്ത് കെ.ബി, സരോജിനി എന്നിവർ സംബന്ധിച്ചു.

Continue Reading

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.ജി.സി.എ. പൊതുമത്ത്ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

കാസർകോട്: 2021 ലെ എസ്.ഡി.ആർ നടപ്പിലാക്കുക, വില വ്യതിയാന വ്യവസ്ഥ എല്ലാ കരാറുകാർക്കും ബാധകമാക്കുക, എം.എസ്.എം.ഇ.ആനുകൂല്യം കരാറുകാർക്കും അനുവദിക്കുക, കോവിഡ് പാക്കേജ് പൂർണ്ണമായും നടപ്പിലാക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പൊതുമത്ത് ഓഫീസ് ധർണ്ണ നടത്തി. കണ്ണടക പ്രസിഡണ്ട് സി.എൽ.റഷീദ് ഹാജി അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് ഗോപിനാഥൻ നായർ ഉദ്ലാടനം ചെയ്തു.ജനറൽ സെക്രട്ടറി മാർക്ക് മുഹമ്മദ് മല്ലംസ്വാഗതം പറഞ്ഞു.മൊയ്തീൻ ചാപ്പാടി, സുനൈഫ്, എം.ടി. കബീർ,മാഹിൻ ഉക്കാസ്, കബീർ ഉഗ്രാണി, സാദിഖ് പൊവ്വൽ […]

Continue Reading

തീവണ്ടിയുടെ ആ ശബ്ദം ഇനി ഉണ്ടാകില്ല, കാതടപ്പിക്കുന്ന ‘ബഹളം’ ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവെ

തിരുവനന്തപുരം: തീവണ്ടിയിൽ പോയവരെല്ലാം കേട്ട് പരിചയിച്ചതാവും കെട്ടുപിണഞ്ഞുകിടക്കുന്ന പാളങ്ങളിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴുണ്ടാകുന്ന ശബ്ദം. കൂകിപ്പായുന്ന തീവണ്ടിയുടെ ശബ്ദം യാത്രയ്ക്ക് അലോസരമാകില്ലെങ്കിലും ഇടയ്ക്ക് വന്നുപോകുന്ന ഈ ബഹളം അത്ര സുഖകരമല്ല. പാളം മാറുമ്പോഴുണ്ടാകുന്ന ഈ ശബ്ദം ഒഴിവാക്കാനുള്ള ഉപകരണം എത്തിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ. കാന്റഡ് എന്ന ഉപകരണമാണ് ഇതിനായി ഇന്ത്യൻ റെയിൽവെ ഉപയോഗിക്കുക. പ്രയാഗ്രാജിലെസാൻസി റെയിൽവെ സ്റ്റേഷനിൽ നടത്തിയ കാന്റഡിന്റെ പരീക്ഷണം വിജയകരമായിരുന്നു. നിലവിൽ മെട്രോസ്റ്റേഷനുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് മറ്റിടങ്ങളിലും പരീക്ഷിക്കാൻ […]

Continue Reading